Asianet News MalayalamAsianet News Malayalam

വിൻ വിൻ W- 583 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
 

kerala lottery win win-w-583-28-09-2020 result today
Author
Thiruvananthapuram, First Published Sep 28, 2020, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-583 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WU 471818

സമാശ്വാസ സമ്മാനം (8000)

WN 471818  WO 471818  WP 471818  WR 471818  WS 471818  WT 471818  WV 471818  WW 471818  WX 471818  WY 471818  WZ 471818

രണ്ടാം സമ്മാനം (5 Lakhs)

WZ 723310

മൂന്നാം സമ്മാനം  (1 Lakh) 

WN 631435  WO 275851  WP 832024  WR 535687  WS 707187  WT 179869  WU 734631  WV 630610  WW 829802  WX 108349  WY 546822 WZ543450

നാലാം സമ്മാനം (5,000/-)

0883  1097  1709  1841  1873  2271  2772  3698  5213  5436  5491  5716  6117  6864  7063  7449  8286  8912

അഞ്ചാം സമ്മാനം (2,000/-)

1317  2026  2655  3096  5592  5837  6216  6316  6997  7741

ആറാം സമ്മാനം (1,000/-)

0855  1268  1916  1976  2504  3974  4960  5858  7327  8331  8596  9284

ഏഴാം സമ്മാനം (500/-)

0018  0275  0514  0629  0652  0935  0943  1380  1582  1614  1743  1826  2116  2120  2206  2330  2444  2569  2833  2852  2910  3094  3207  3222  3313  3643  3730  3952  3984  4099  4187  4652  4798  4877  4963  5156  5192  5439  5468  5593  5623  5647  5688  6206  6224  6329  6414  6552  6751  6852  7012  7121  7172  7358  7477  7491  7561  7608  7829  7838  8161  8236  8431  8586  8593  8982  9034  9037  9041  9081  9167  9255  9356  9437  9596  9622  9905  9999

എട്ടാം സമ്മാനം (100)

7508  8620  1913  5035  3149  3021  0309  0834  1750  7296  7293  6097  7090  2243  9820  8493  7223  6835  7099  6925  5762  0045  0093  7098  4521  2012  0726  5653  2781  9627  5204  4128  2543  4062  5462  4423  5669  6239  2741  4087  7723  1293  2083  7469  0467  6269  3125  2246  3536  0633  2869  4414  5245  8689  3004  7504  0983  9584  0147  4510  5868  4278  0957  1407  2333  6096  9082  8023  9322  3954  8383  3485  5444  7411  1842  1002  1036  4582  3286  9506  9807  1937  0176  3114  9239  7688  6149  7005  9390  0471  8752  0231  7392  2433  3067  1612  2950  4021  1174  7962  4844  4169  7945  4500  6851  6007  0460  5711  1304  6199  1060  8207  1350  4035  5402  2713  8639  8094  8685  2171

Follow Us:
Download App:
  • android
  • ios