Asianet News MalayalamAsianet News Malayalam

വിൻ വിൻ W- 593 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

kerala lottery win win w-593-7-12-2020-result today
Author
Thiruvananthapuram, First Published Dec 7, 2020, 3:14 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-593 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WS 716735

സമാശ്വാസ സമ്മാനം (8000)

WN 716735  WO 716735  WP 716735  WR 716735  WT 716735  WU 716735  WV 716735  WW 716735 WX 716735  WY 716735  WZ 716735

രണ്ടാം സമ്മാനം (5 Lakhs)

WV 194133

മൂന്നാം സമ്മാനം (1 Lakh) 

WN 819215  WO 125472  WP 293002  WR 284499  WS 482066  WT 173982  WU 347752  WV 496782  WW 674767  WX 443903 WY 850124  WZ 311996

നാലാം സമ്മാനം (5,000/-)

0025  0358  0872  1221  1673  3113  4212  4914  5101  5105  5655  6995  7370  7627  7730  7977  9005  9109

അഞ്ചാം സമ്മാനം (2,000/-)

0141  0648  2478  3011  3413  4071  4495  5718  6296  9242

ആറാം സമ്മാനം (1,000/-)

0832  1093  2036  2549  3103  3261  4047  4546  4555  4754  6840  7922

ഏഴാം സമ്മാനം (500/-)

0037  0071  0083  0534  0618  0805  1067  1079  1143  1330  1535  1680  1724  2018  2268  2391  2733  2755  2967  3001  3174  3186  3253  3298  3357  3430  3435  3461  3494  3561  3694  3810  3973  4360  4443  4540  4583  4627  4664  4801  5151  5182  5429  5532  5636  5696  5777  5788  5815  5905  6094  6172  6239  6321  6326  6398  6434  6626  6766  6953  7400  7511  7544  7663  7751  7850  7970  8003  8570  8700  8714  8977  9298  9363  9606  9687  9716  9799

എട്ടാം സമ്മാനം (100/-)

0027  0033  0041  0121  0214  0247  0289  0457  0484  0512  0660  0687  0840  0946  0949  0959  1313  1429  1534  1579  1588  1598  1749  1829  1848  1907  1919  1932  1947  2121  2151  2159  2180  2333  2407  2412  2449  2481  2484  2511  2542  2576  2797  2954  2988  3086  3132  3207  3294  3385  3438  3510  3643  3783  3876  4074  4078  4086  4198  4245  4455  4517  4580  4644  4849  5286  5341  5441  5482  5511  5512  5528  5557  5660  5794  5813  5865  6082  6123  6255  6310  6392  6461  6535  6583  6654  6669  6834  6962  7114  7321  7331  7469  7624  7691  7721  7764  7983  8057  8116  8169  8172  8247  8402  8612  8630  8773  8838  8908  8939  8959  8979  9454  9534  9559  9572  9843  9895  9953  9990

Follow Us:
Download App:
  • android
  • ios