Asianet News MalayalamAsianet News Malayalam

വിൻ വിൻ W- 607 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala lottery win win-w-607-15-3-2021 result today
Author
Thiruvananthapuram, First Published Mar 15, 2021, 3:15 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-607 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WV 287702

സമാശ്വാസ സമ്മാനം(8000)

WN 287702  WO 287702  WP 287702  WR 287702  WS 287702  WT 287702  WU 287702  WW 287702  WX 287702  WY 287702  WZ 287702

രണ്ടാം സമ്മാനം  (5 Lakhs)

WR 289968

മൂന്നാം സമ്മാനം  (1 Lakh) 

WN 479822  WO 326026 WP 652086 WR 125341 WS 604143  WT 638472 WU 244671 WV 359506  WW 704445 WX 432017 WY 152097 WZ 332388

നാലാം സമ്മാനം (5,000/-)

0663  1822  1870  2039  2244  2665  3915  4031  4474  4639  5272  5789  6173  7296  7449  8539  9217  9279

അഞ്ചാം സമ്മാനം (2,000/-)

0564  0682  1293  1754  2354  3795  3996  5965  6427  7127

ആറാം സമ്മാനം (1,000/-)

1655  1687  1755  2050  2274  2426  4900  5215  6021  6421  6587  7069  7408  7571

ഏഴാം സമ്മാനം (500/-)

7838  8097  1561  6943  3829  5405  4079  7049  4846  1031  6881  9321  3400  7719  3128  4816  0506  1588  6822  3054  4263  4313  3114  0883  7202  1780  6593  8655  0480  9368  5424  1199  8439  5011  0812  3592  7957  2382  1022  8836  7038  0681  3201  7905  4798  8499  3171  8438  9348  7937  1102  0324  3546  7816  0142  2331  1391  9466  9628  3695  0288  6563  6219  4044  6231  5650  9820  0929  9938  1945  7017  4472  2868  1442  8580  0588  0102  3841  8859  1711  3862  2889

എട്ടാം സമ്മാനം (100)

8137  9606  0039  2392  1596  5077  5760  2615  4940  4994  2430  8986  7655  2237  7200  6256  5549  9673  0647  4033  3396  1064  0248  7965  6143  0318  8416  2480  2595  0350  9588  4179  6756  2512  6914  7807  3060  0208  5722  6699  6530  8800  2738  7518  1449  8380  7110  6102  6951  0936  2736  5338  2264  6032  4162  6481  1990  7909  1972  0973 3151  1516  8216  3529  9496  7250  0570  4422  7349  9391  6745  4470  3526  4415  0195  3108  2929  3707  0550  4427  0635  7950  1676  4835  9654  9985  0659  6653  0433  6500  1514  9894  8110  9842  0051  7971  6362  1218  2696  5794  4262  9114  8435  9111  9087  5989  6212  5970  0875  8117  1650  1046  3608  0706  6730  4654  0314  0101  3872  0580  9507  5804  7213  4391  6592  8079

Follow Us:
Download App:
  • android
  • ios