Asianet News MalayalamAsianet News Malayalam

വിൻ വിൻ W- 611 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala lottery win win-w-611-12-4-2021 result today
Author
Thiruvananthapuram, First Published Apr 12, 2021, 3:26 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-611 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WP 632155

സമാശ്വാസ സമ്മാനം(8000)

WN 632155  WO 632155  WR 632155  WS 632155  WY 632155  WU 632155  WV 632155  WW 632155  WX 632155  WY 632155  WZ 632155

രണ്ടാം സമ്മാനം (5 Lakhs)

WZ 356539

മൂന്നാം സമ്മാനം (1 Lakh) 

WN 610234 WO 373413 WP 695800 WR 375477 WS 343186 WY 705781 WU 572983 WV 699585 WW 411467 WX 599049 WY 839956 WZ 306956

നാലാം സമ്മാനം (5,000/-)

0496  0677  1709  1964  2216  2743  3378  3789  3924  4051  4715  6335  6522  8010  8938  9176  9345  9750

അഞ്ചാം സമ്മാനം (2,000/-)

0160  1141  2733  3291  4005  4019  5082  5573  7004  7653

ആറാം സമ്മാനം (1,000/- )

0046  0564  0918  0989  1095  1480  1528  5369  5436  6198  6294  6834  7535  7921

ഏഴാം സമ്മാനം (500/-)

0007  0030  0132  0205  0256  0267  0342  0428  0430  0449  0494  0686  0815  1156  1229  1304  1389  1459  1602  1739  1828  1915  2168  2442  2506  3054  3123  3203  3292  3393  3577  3914  3973  4155  4365  4368  4420  4687  4695  4714  4735  4747  4755  4850  5110  5126  5277  5279  5753  5755  5967  5999  6000  6032  6281  6427  6546  6948  7270  7316  7323  7381  7466  7785  7854  7978  8484  8570  8631  8699  8737  8823  8835  9025  9047  9111  9442  9523  9543  9621  9714  9727

എട്ടാം സമ്മാനം (100/- )

 

0060  0273  0284  0459  0535  0556  0582  0616  0662  0672  0810  1014  1132  1144  1267  1271  1319  1327  1490  1592  1618  1996  2067  2151  2182  2213  2293  2416  2524  2548  2661  2725  2790  2805  2995  3154  3356  3364  3403  3449  3457  3640  3673  3892  3915  3938  3986  4000  4002  4041  4075  4076  4231  4539  4546  4563  4609  4657  4696  4697  4709  4771  4807  4814  4839  4854  4980  5041  5113  5228  5282  5308  5339  5390  5441  5516  5562  5658  5674  5796  5804  5807  5854  5870  5916  6078  6201  6578  6604  6717  6732  6789  6822  6965  7121  7299  7333  7449  7470  7483  7593  7623  7646  7766  7774  7831  7955  8015  8312  8341  8367  8376  8389  8392  8426  8514  8651  8817  8980  9021  9170  9237  9315  9661  9924  9977

Follow Us:
Download App:
  • android
  • ios