Asianet News MalayalamAsianet News Malayalam

വിൻ വിൻ W- 615 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

5 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. 

kerala-lottery-win-win-w-615-9-7-2021-result-today
Author
Thiruvananthapuram, First Published Jul 9, 2021, 3:18 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-615 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. മെയ് പത്തിന് നറുക്കെടുക്കേണ്ടിയിരുന്ന ടിക്കറ്റാണിത്. 

75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WY 195093

രണ്ടാം സമ്മാനം (5 Lakhs)

WO 696768

മൂന്നാം സമ്മാനം (1 Lakh)   

WN 675720 WO 375552 WP 398029 WR 311163 WS 174736 WT 698204 WU 390192 WV 603277 WW 717127  WX 582962 WY 408941 WZ 164123

നാലാം സമ്മാനം (5,000/-)

0265  0404  1722  2160  3310  3420  4399  4691  5689  5937  5978  6283  6420  6714  7344  9127  9184  9964

അഞ്ചാം സമ്മാനം (2,000/-)

0978  3222  6200  6557  6949  7071  8924  9134  9188  9566

ആറാം സമ്മാനം (1,000/- )

0396  1582  2699  2824  3192  3950  4970  5616  6523  6781  7702  9155  9466  9476

ഏഴാം സമ്മാനം (500/- )

 

0041  0090  0166  0245  0324  0367  0470  0496  0735  0951  0957  1002  1158  1229  1230  1297  1334  1400  1481  2067  2098  2236  2509  2535  2642  2816  2863  2922  2933  3067  3184  3186  3483  3703  3705  3753  4079  4192  4343  4363  4463  4498  4800  5273  5424  5625  5739  5811  6053  6574  6677  6701  6791  6806  6970  7026  7085  7481  7662  7803  7881  8095  8226  8312  8334  8370  8641  8644  8671  8692  9181  9248  9251  9430  9436  9467  9513  9533  9559  9595  9614  9703

എട്ടാം സമ്മാനം (.100/-)

0048  0135  0301  0335  0343  0495  0563  0664  0929  1013  1074  1092  1199  1236  1577  1739  1901  1923  2037  2342  2344  2383  2421  2466  3028  3075  3207  3282  3285  3289  3335  3511  3534  3614  3730  3788  3866  3923  4031  4069  4091  4114  4187  4279  4305  4401  4467  4490  4568  4703  4790  4944  4946  5014  5029  5166  5436  5447  5466  5503  5578  5910  5964  6012  6097  6099  6105  6114  6147  6206  6213  6214  6230  6330  6378  6462  6539  6541  6595  6657  6793  6947  6966  6973  7008  7057  7217  7246  7354  7407  7430  7500  7530  7541  7710  7746  7762  7866  7988  8035  8147  8205  8237  8251  8325  8345  8505  8571  8602  8659  8679  8752  9223  9367  9378  9415  9493  9532  9580  9754  9782  9793  9798  9832  9941  9981

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios