Asianet News MalayalamAsianet News Malayalam

വിൻ വിൻ W- 634 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-win-win-w-634-20-9-2021-result-today
Author
Thiruvananthapuram, First Published Sep 20, 2021, 3:35 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-634 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WD 681085

സമാശ്വാസ സമ്മാനം(8000)

WA 681085  WB 681085  WC 681085  WE 681085  WF 681085  WG 681085  WH 681085  WJ 681085  WK 681085  WL 681085  WM 681085

രണ്ടാം സമ്മാനം (5 Lakhs)

WF 119293

മൂന്നാം സമ്മാനം (1 Lakh)

WA 659507 WB 247962  WC 425773 WD 420258 WE 847044 WF 511824 WG 816887 WH 506747 WJ 165155 WK 235880 WL 136921  WM 213376

നാലാം സമ്മാനം (5,000/-)

0288  0696  0932  1722  2235  2828  3718  4094  4187  4418  4955  5134  5135  6503  6914  7146  7987  8851

അഞ്ചാം സമ്മാനം (2,000/-)

 

1405  3387  4942  5195  6878  7597  7955  8756  8782  9295

ആറാം സമ്മാനം (1,000/-)

0199  1166  2570  3812  3836  4889  4891  4974  5009  5310  6386  6489  8068  9860

ഏഴാം സമ്മാനം (500/-)

0025  0098  0623  0747  0821  0912  1034  1056  1223  1233  1768  1936  2016  2059  2086  2124  2126  2194  2236  2410  2486  2529  2767  3182  3276  3294  3503  3871  3917  3963  4114  4253  4417  4476  4592  4630  4653  4720  4841  5006  5040  5066  5198  5232  5519  5565  5612  5660  5696  5813  6064  6184  6215  6335  6371  6399  6531  6694  6789  6807  7033  7206  7353  7403  7605  7834  7946  8000  8281  8618  8726  8741  8773  8871  9224  9262  9342  9359  9700  9854  9871  9970

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios