Asianet News MalayalamAsianet News Malayalam

Kerala lottery Result: Win Win W 640|വിൻ വിൻ W- 640 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-win-win-w-640-1-11-2021-result-today
Author
Thiruvananthapuram, First Published Nov 1, 2021, 3:29 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന(Kerala Lotter) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ(win win) W-640 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WH 334823

സമാശ്വാസ സമ്മാനം (8000)

WA 334823  WB 334823  WC 334823  WD 334823  WE 334823  WF 334823  WG 334823  WJ 334823  WK 334823  WL 334823  WM 334823

രണ്ടാം സമ്മാനം (5 Lakhs)

WA 617982

മൂന്നാം സമ്മാനം  (1 Lakh) 

WA 277552 WB 641457 WC 325358 WD 319075 WE 590938 WF 279150 WG 565160 WH 585924 WJ 858800 WK 263905 WL 200529 WM 761513

നാലാം സമ്മാനം (5,000/-)

1798  3178  3650  3764  4659  4952  5014  5676  6341  6418  6436  6559  6637  7352  7840  7940  8537  9974

അഞ്ചാം സമ്മാനം (2,000/-)

1064  3263  3677  4390  5464  6602  6845  9059  9892  9940

ആറാം സമ്മാനം (1,000/-)

0614  0849  1501  2020  2205  2212  2340  4682  5930  6387  7396  8459  8557  9959

ഏഴാം സമ്മാനം (500)

0096  0303  0315  0360  0447  0449  0958  0991  1016  1144  1331  1713  1842  1903  1923  1981  2041  2059  2378  2528  2541  2690  2906  2965  3028  3039  3867  4120  4516  4553  4572  4651  4837  4869  5035  5104  5118  5233  5291  5316  5322  5377  5474  5706  5712  5979  6087  6282  6412  6427  6499  6584  6649  6883  6913  7103  7134  7172  7212  7233  7321  7367  7416  7457  7612  7727  7855  8081  8361  8686  8781  8791  8811  8906  8954  9228  9247  9248  9499  9558  9779  9813

എട്ടാം സമ്മാനം(100)

0122  0324  0382  0508  0578  0633  0714  0793  0828  0863  0901  0973  1093  1139  1172  1222  1249  1393  1439  1490  1665  1927  1983  2057  2089  2158  2334  2354  2357  2439  2633  2663  2739  2757  2759  2837  2838  2901  2942  3048  3113  3229  3239  3264  3429  3462  3466  3516  3585  3627  3668  3681  3772  3775  3917  3964  4024  4114  4238  4271  4337  4347  4360  4411  4505  4514  4554  4569  4642  4731  5231  5362  5399  5691  5704  5806  5834  5906  5932  6166  6232  6338  6420  6518  6531  6550  6572  6609  6695  6793  6875  6933  6940  7105  7217  7248  7272  7370  7397  7398  7431  7521  7550  7606  7621  7888  7925  7937  8164  8313  8367  8501  8699  8896  8997  9002  9156  9175  9314  9382  9554  9575  9727  9732  9809  9964

Follow Us:
Download App:
  • android
  • ios