Asianet News MalayalamAsianet News Malayalam

Kerala lottery Result: Win Win W 643|വിൻ വിൻ W- 643 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-win-win-w-643-22-11-2021-result-today
Author
Thiruvananthapuram, First Published Nov 22, 2021, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന(Kerala lottery result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-643(Kerala Lottery Win Win W 643) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും(Win Win W 643 Lottery Result). 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WU 338132

സമാശ്വസ സമ്മാനം (8000)

WN 338132  WO 338132  WP 338132  WR 338132  WS 338132  WT 338132  WV 338132  WW 338132  WX 338132  WY 338132  WZ 338132

രണ്ടാം സമ്മാനം (5 Lakhs)

WO 770443

മൂന്നാം സമ്മാനം (1 Lakh)

WN 221843 WO 240003 WP 446739 WR 275249 WS 748577 WT 673260 WU 315589 WV 573469 WW 528820 WX 311452 WY 122492  WZ 194805

നാലാം സമ്മാനം(5,000/-) 

1537  2023  2388  2828  3035  3650  3897  4336  4681  5262  5545  6184  6298  6530  6874  7263  8407  9182

അഞ്ചാം സമ്മാനം (2,000/-)

0555  1650  1993  4479  6051  6155  6317  6566  9181  9859

ആറാം സമ്മാനം (1,000/-)

0030  0035  1063  1937  2126  4283  4824  5152  6198  6255  7139  7381  7730  9341

ഏഴാം സമ്മാനം (500/-)

0077  0291  0398  0587  0629  0659  0679  0769  0853  1238  1256  1274  1317  1403  1652  1853  2052  2241  2282  2546  2638  2717  2737  2904  3020  3050  3294  3426  3798  3968  4482  4744  4747  4764  4803  4949  4969  5002  5293  5350  5434  5462  5630  5784  5846  6050  6065  6075  6095  6282  6495  6511  6688  6719  6724  7005  7016  7140  7266  7457  7564  7567  7596  7894  7902  7909  7931  8266  8281  8296  8589  8963  9101  9112  9173  9482  9531  9695  9746  9809  9849  9852

എട്ടാം സമ്മാനം(100)

 

0225  0378  0411  0502  0693  0708  0760  1032  1080  1206  1360  1376  1592  1800  1856  1979  2012  2025  2056  2105  2274  2281  2321  2511  2710  2751  2802  2862  2880  2892  3010  3070  3376  3378  3390  3405  3553  3611  3748  3815  4038  4062  4142  4238  4319  4414  4539  4573  4618  4750  4847  4893  5169  5186  5334  5390  5599  5637  5687  5715  5821  5907  5916  5941  5964  5999  6026  6131  6174  6274  6329  6393  6433  6470  6482  6487  6534  6583  6600  6655  6664  6764  6797  6928  6959  6996  7002  7120  7204  7208  7267  7271  7398  7446  7571  7723  7729  7838  7840  7906  8117  8299  8312  8365  8378  8627  8675  8788  8793  8878  8980  9041  9049  9057  9168  9186  9298  9365  9395  9475  9520  9647  9733  9832  9867  9869

Follow Us:
Download App:
  • android
  • ios