Asianet News MalayalamAsianet News Malayalam

Kerala lottery Result: Win Win W 644: വിൻ വിൻ W- 644 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-win-win-w-644-29-11-2021-result-today
Author
Thiruvananthapuram, First Published Nov 29, 2021, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന(Kerala lottery result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-644(Kerala Lottery Win Win W 644) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും(Win Win W 644 Lottery Result). 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WA 796744

സമാശ്വാസ സമ്മാനം(8000)

WB 796744  WC 796744  WD 796744  WE 796744  WF 796744  WG 796744  WH 796744  WJ 796744  WK 796744  WL 796744  WM 796744

രണ്ടാം സമ്മാനം (5 Lakhs)

WK 598119

മൂന്നാം സമ്മാനം(1 Lakh) 

WA 671836 WB 783502 WC 181212 WD 678892 WE 387875 WF 562084 WG 748936 WH 230487 WJ 154063 WK 482486 WL 375267  WM 217726

നാലാം സമ്മാനം (5,000/-)

0496  0693  2350  2585  2999  3291  3454  3491  5867  5868  6490  6514  7482  7919  8564  8899  9047  9868

അഞ്ചാം സമ്മാനം (2,000/-)

0540  1052  2329  6745  7966  8516  8517  9531  9714  9776

ആറാം സമ്മാനം (1,000/-)

0167  0592  1952  1996  2426  2666  3642  5140  6097  6530  7201  7554  7721  9856

ഏഴാം സമ്മാനം (500/-)

0344  0361  0483  0523  0687  0813  0884  1034  1085  1255  1639  2083  2089  2179  2380  2418  2427  2546  2662  2693  2770  2826  2879  3219  3312  3349  3649  3667  3689  3732  3768  3887  3955  3963  4150  4249  4379  4462  4509  4655  4784  4813  4858  5202  5279  5387  5685  5699  5764  5863  5956  6106  6427  6742  6824  6941  6991  7162  7226  7376  7485  7489  7512  7749  7913  7933  8167  8201  8388  8638  8882  8969  9030  9100  9183  9307  9357  9485  9516  9518  9719  9860

എട്ടാം സമ്മാം (100)

0001  0085  0104  0135  0241  0495  0546  0566  0621  0664  0723  0749  0894  0897  0912  0963  1055  1089  1141  1224  1229  1318  1379  1594  1653  1713  1944  1982  1984  2110  2117  2120  2140  2349  2488  2606  2645  2695  2723  2944  3228  3234  3248  3477  3521  3640  3743  3773  3824  3844  3930  3939  4052  4097  4102  4115  4246  4331  4443  4742  5311  5317  5338  5392  5434  5684  5788  5808  5819  5912  5942  5958  5960  6060  6143  6184  6252  6304  6311  6437  6627  6645  6655  6661  6776  7026  7047  7069  7083  7149  7151  7296  7386  7403  7428  7468  7515  7604  7697  7820  7828  7896  7949  7969  8063  8122  8364  8396  8543  8754  9013  9050  9092  9161  9225  9380  9431  9472  9624  9652  9695  9741  9792  9893  9925  9965

Follow Us:
Download App:
  • android
  • ios