Asianet News MalayalamAsianet News Malayalam

Kerala lottery Result: Win Win W 645: വിൻ വിൻ W- 645 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

വിന്‍ വിന്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 

kerala-lottery-win-win-w-645-6-12-2021-result-today
Author
Thiruvananthapuram, First Published Dec 6, 2021, 3:10 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന(Kerala lottery result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-645(Kerala Lottery Win Win W 645) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും(Win Win W 645 Lottery Result). 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WZ 127702

സമാശ്വാസ സമ്മാനം(8000)

WN 127702  WO 127702  WP 127702  WR 127702  WS 127702  WT 127702  WU 127702  WV 127702  WW 127702  WX 127702  WY 127702

രണ്ടാം സമ്മാനം  (5 Lakhs)

WZ 288782

മൂന്നാം സമ്മാനം (1 Lakh)

WN 720168 WO 135095 WP 723642 WR 840104 WS 750649 WT 822055 WU 240461 WV 416962 WW 512232 WX 742215 WY 779659 WZ 203806

നാലാം സമ്മാനം (5,000/-)

0108  0440  0799  1252  1521  1820  2066  2725  3170  3978  4258  4583  5085  5134  5341  6955  7410  8087

അഞ്ചാം സമ്മാനം (2,000/-)

2440  2942  3351  3511  4846  7148  7229  7873  8629  9771

ആറാം സമ്മാനം (1,000/-)

0135  0877  1875  2338  3542  3611  5200  6866  7245  7527  8085  8387  9183  9540

ഏഴാം സമ്മാനം (500/-)

0091  0129  0131  0263  0280  0537  0783  1227  1285  1361  1590  1603  1734  1737  1917  1993  2067  2143  2185  2211  2342  2412  2918  3008  3292  3365  3574  3612  3895  3906  4272  4330  4609  4829  4921  4970  5096  5167  5240  5351  5418  5542  5553  5679  5684  6038  6053  6067  6200  6249  6312  6428  6633  6826  6889  6905  7018  7159  7220  7342  7443  7510  7625  7660  7772  7777  7789  7854  7924  8179  8377  8572  8673  8934  8949  8985  9120  9231  9317  9497  9520  9628

എട്ടാം സമ്മാനം (100/-)

0055  0116  0117  0332  0398  0427  0477  0490  0499  0563  0587  0746  0818  1023  1054  1259  1354  1423  1459  1499  1551  1568  1704  1773  1950  2053  2064  2221  2463  2749  2803  2891  2967  2982  3069  3173  3194  3313  3463  3494  3591  3610  3697  3755  3805  3864  3999  4011  4029  4154  4166  4219  4328  4334  4411  4470  4486  4530  4669  4791  4863  4935  4958  4995  5062  5104  5198  5214  5366  5564  5610  5626  5642  6143  6160  6226  6246  6272  6366  6420  6437  6545  6642  6658  6669  6700  6865  6895  6898  6939  7117  7155  7181  7234  7251  7358  7444  7445  7761  7882  7930  7954  7997  8049  8063  8089  8095  8165  8210  8460  8520  8679  8704  8806  8848  8946  9099  9150  9228  9265  9447  9522  9541  9827  9868  9981

Follow Us:
Download App:
  • android
  • ios