Asianet News MalayalamAsianet News Malayalam

Kerala lottery Result: Win Win W 646 : വിൻ വിൻ W- 646 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-win-win-w-646-13-12-2021-result-today
Author
Thiruvananthapuram, First Published Dec 13, 2021, 3:31 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന(Kerala lottery result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-646(Kerala Lottery Win Win W 646) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും(Win Win W 646 Lottery Result). 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WJ 767197

സമാശ്വാസ സമ്മാനം (8000)

WA 767197  WB 767197  WC 767197  WD 767197  WE 767197  WF 767197  WG 767197  WH 767197  WK 767197  WL 767197  WM 767197

രണ്ടാം സമ്മാനം  (5 Lakhs)

WD 674798

മൂന്നാം സമ്മാനം (1 Lakh)

WA 206359 WB 733767 WC 430248 WD 538485 WE 161296 WF 107813 WG 248839 WH 839012 WJ 514590 WK 759656 WL 864272 WM 219654

നാലാം സമ്മാനം (5,000/- )

 

1053  1793  2417  2498  2873  3817  4065  4541  5203  5422  5474  6631  8012  9205  9350  9667  9970  9988

അഞ്ചാം സമ്മാനം (2,000/-)

 

0653  1090  1633  1839  2195  2431  4219  5008  5734  9316

ആറാം സമ്മാനം (1,000/-   )

0138  0559  1104  1880  2216  2336  2576  3075  4647  5962  6218  6288  8177  9679

ഏഴാം സമ്മാനം (500/-)

0069  0239  0353  0355  0411  0501  0609  0625  0666  0762  0967  1058  1372  1739  1779  1904  1950  1975  2001  2017  2081  2227  2508  2739  2770  3036  3132  3160  3263  3284  3502  3509  3604  3669  3716  3821  3972  4024  4055  4205  4371  4409  4452  4735  5031  5216  5227  5392  5567  5679  5954  6121  6715  6739  6745  6864  7084  7114  7254  7331  7457  7856  7882  7886  7942  8153  8195  8437  8468  8547  8608  8652  9019  9026  9088  9266  9488  9675  9837  9926  9928

എട്ടാം സമ്മാനം (100)

 

0054  0073  0171  0202  0390  0449  0467  0589  0624  0832  0901  1055  1097  1109  1151  1226  1314  1323  1469  1744  1753  1815  2015  2178  2277  2294  2416  2425  2477  2510  2533  2661  2681  2738  2782  2916  2978  2992  3076  3105  3197  3204  3265  3373  3526  3552  3781  3980  4006  4036  4093  4157  4376  4432  4475  4569  4640  4668  4773  4812  4932  5003  5166  5178  5298  5517  5583  5706  5710  5798  5838  5859  5984  6058  6094  6145  6244  6245  6345  6386  6412  6437  6529  6602  6615  6662  6672  7004  7073  7283  7292  7350  7483  7488  7497  7563  7589  7597  7628  7634  7748  7786  8144  8250  8349  8456  8523  8570  8633  8679  8705  8793  8885  8923  9043  9060  9111  9177  9232  9238  9355  9407  9496  9549  9595  9830

Follow Us:
Download App:
  • android
  • ios