Asianet News MalayalamAsianet News Malayalam

Kerala Lottery Result: Win Win W 647 : ആർക്കാകും 75 ലക്ഷം ? വിൻ വിൻ W- 647 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഇന്നത്തെ വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 

kerala-lottery-win-win-w-647-20-12-2021-result-today
Author
Thiruvananthapuram, First Published Dec 20, 2021, 3:11 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന(Kerala Lottery Result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-647(Kerala Lottery Win Win W 647) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും(Win Win W 647 Lottery Result). 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WT 512717

സമാശ്വാസ സമ്മാനം (8000)

WN 512717  WO 512717  WP 512717  WR 512717  WS 512717  WU 512717  WV 512717  WW 512717  WX 512717  WY 512717  WZ 512717

രണ്ടാം സമ്മാനം  (5 Lakhs)

WU 268019

മൂന്നാം സമ്മാനം  (1 Lakh)

WN 149741 WO 138078 WP 930712 WR 550752 WS 849451 WT 607856 WU 424585 WV 133783 WW 246011 WX 769972 WY 448576 WZ 763005

നാലാം സമ്മാനം (5,000/- )

 

0169  0385  0575  0677  0956  1333  1629  2673  3333  5072  5608  5679  6751  7788  8341  8926  9079  9853

അഞ്ചാം സമ്മാം (2,000/-)

 

0390  3051  3969  4447  6444  6724  7953  8069  8426  9113

ആറാം സമ്മാനം (1,000/-)

0069  0644  1051  1649  1727  4924  5040  5815  5901  6938  7896  8975  9741  9964

ഏഴാം സമ്മാനം (500/-)

0097  0287  0295  0316  0756  0860  0919  1054  1238  1288  1339  1377  1408  1900  2043  2384  2606  2681  2683  2693  2694  2787  2863  3113  3151  3657  3715  3736  3797  3922  3945  4015  4159  4539  4695  4792  4825  4862  4911  4937  5025  5116  5227  5450  5558  5762  5896  5897  6311  6508  6578  6794  6837  6847  6931  7034  7071  7244  7266  7346  7457  7547  8075  8100  8113  8143  8258  8471  8496  8506  8857  9004  9171  9213  9250  9275  9324  9387  9533  9562  9751  9780

എട്ടാം സമ്മാനം (100)

 

0026  0157  0296  0398  0456  0469  0610  0724  0806  0960  0976  1146  1228  1446  1539  1832  1933  2136  2152  2240  2388  2420  2421  2445  2511  2613  2821  2851  2927  2966  3055  3161  3258  3316  3416  3468  3481  3485  3567  3603  3617  3926  3931  4035  4049  4058  4115  4161  4163  4272  4291  4412  4509  4517  4530  4610  4768  4928  4979  5080  5174  5249  5285  5403  5439  5642  5698  5874  5926  5966  6038  6057  6058  6079  6111  6133  6267  6272  6371  6407  6410  6421  6679  6683  6894  7178  7254  7311  7344  7408  7479  7538  7589  7687  7703  7734  8311  8357  8381  8467  8488  8638  8670  8843  8886  9031  9087  9249  9257  9294  9309  9390  9415  9462  9529  9558  9572  9650  9753  9781  9822  9895  9926  9958  9979  9987

Follow Us:
Download App:
  • android
  • ios