Asianet News MalayalamAsianet News Malayalam

Kerala Lottery Result: Win Win W 648 : ആർക്കാകും 75 ലക്ഷം ? വിൻ വിൻ W- 648 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-win-win-w-648-27-12-2021-result-today
Author
Thiruvananthapuram, First Published Dec 27, 2021, 3:11 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന(Kerala Lottery Result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-648(Kerala Lottery Win Win W 648) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും(Win Win W 648 Lottery Result). 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WL 698527

സമാശ്വാസ സമ്മാനം (8000)

 

WA 698527  WB 698527  WC 698527  WD 698527  WE 698527  WF 698527  WG 698527  WH 698527  WJ 698527  WK 698527  WM 698527

രണ്ടാം സമ്മാനം (5 Lakhs)

WK 846989

മൂന്നാം സമ്മാനം (1 Lakh)

WA 448818 WB 407674 WC 279807 WD 808189 WE 876967 WF 160873 WG 139474 WH 300445 WJ 248911 WK 207576 WL 445056 WM 653461

നാലാം സമ്മാനം (5,000/-)

 

0077  1398  1570  1757  2597  2647  3615  4269  4560  6164  6318  6743  7291  9078  9280  9365  9502  9890

അഞ്ചാം സമ്മാനം 2,000/-

 

1177  2450  2619  3347  3587  4462  5578  8370  8783  9683

ആറാം സമ്മാനം 1,000/-  

0076  0629  1687  2045  3902  4428  6015  6193  6468  8329  8677  9026  9076  9656

ഏഴാം സമ്മാനം 500/- 

0379  0653  0765  0847  1027  1061  1228  1248  1252  1282  1395  1461  1540  1590  1603  1626  1712  1823  1916  1922  2180  2327  2329  2361  2401  2569  2640  2677  2690  2762  2950  2972  3117  3267  3427  3479  3515  3829  4094  4216  4552  4880  4951  4953  4955  4965  5142  5324  5365  5559  5618  5661  5759  5816  5873  6091  6131  6145  6313  6326  6406  6641  7049  7288  7427  7582  7974  8152  8359  8464  8662  8976  9196  9202  9309  9438  9464  9543  9647  9669  9865  9946

എട്ടാം സമ്മാനം 100/-

0061  0065  0172  0248  0326  0328  0351  0414  0456  0477  0596  0780  1010  1023  1033  1274  1322  1378  1411  1526  1625  1778  1877  2019  2124  2128  2163  2412  2664  2884  2890  2992  3073  3099  3107  3210  3270  3292  3294  3389  3518  3574  3656  3841  3877  4115  4165  4196  4240  4338  4455  4467  4551  4573  4684  4848  4924  5069  5311  5381  5419  5490  5517  5639  5743  5792  5809  5861  5869  6047  6062  6068  6233  6430  6565  6569  6679  6701  6721  6776  6847  6930  7031  7060  7164  7211  7262  7304  7315  7329  7340  7342  7372  7438  7772  7982  8029  8073  8175  8251  8267  8269  8335  8493  8501  8689  8725  8784  8829  8997  9012  9052  9093  9103  9136  9166  9176  9236  9316  9490  9639  9653  9663  9681  9797  9957

Follow Us:
Download App:
  • android
  • ios