Asianet News MalayalamAsianet News Malayalam

Kerala Lottery Result: Win Win W 668 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 668 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 

kerala-lottery-win-win-w-668-16-5-2022-result-today
Author
Thiruvananthapuram, First Published May 16, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന (Kerala Lottery Result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-668(Kerala Lottery Win Win W 668) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം(Result) ലഭ്യമാകും (Win Win W 668 Lottery Result).

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 lakh)

WD 225499

സമാശ്വാസ സമ്മാനം (8000)

WA 225499 WB 225499 WC 225499 WE 225499 WF 225499 WG 225499 WH 225499 WJ 225499 WK 225499 WL 225499 WM 225499

രണ്ടാം സമ്മാനം (5 Lakhs)

WJ 220398

മൂന്നാം സമ്മാനം (1 Lakh)

WA 219766 WB 473714 WC 579067 WD 830472 WE 421896 WF 767999 WG 281973 WH 860558 WJ 868493 WK 199830 WL 803049 WM 315055

നാലാം സമ്മാനം (5,000/- )

0938  0958  1736  2293  2612  2984  3596  3599  4173  4717  5215  5493  5687  6505  7967  8282  8290  9685

അഞ്ചാം സമ്മാനം (2,000/-)

1646  2362  3235  3673  5419  7000  7089  7653  8176  9683

ആറാം സമ്മാനം (1,000/- )

1413  3482  3607  3641  3708  4833  4931  5385  7488  7649  8420  8887  9381  9406

ഏഴാം സമ്മാനം (500/-)

0263  0282  0417  0470  0532  0625  0741  0810  0867  0878  0976  1055  1124  1189  1199  1248  1394  1414  1846  2029  2409  2555  2615  2837  2974  3074  3098  3138  3268  3451  3973  4089  4415  4568  4666  4755  4803  4939  4948  4953  5087  5339  5434  5549  5816  5858  6011  6053  6165  6226  6388  6428  6437  6563  6703  6757  6797  6928  6950  7015  7081  7171  7176  7296  7805  7819  7944  8178  8216  8672  8773  9021  9081  9129  9494  9517  9608  9620  9648  9753  9758  9884

എട്ടാം സമ്മാനം 100/-

0057  0131  0148  0410  0818  0898  0945  0996  1025  1109  1242  1362  1477  1618  1675  1703  1794  1876  2007  2077  2102  2488  2598  2831  2863  2901  2958  3035  3141  3161  3224  3234  3256  3412  3432  3453  3504  3506  3526  3547  3710  3767  3787  3923  3933  3988  4010  4096  4321  4435  4446  4523  4570  4595  4772  4788  4834  4846  4902  4956  4972  5040  5086  5136  5192  5229  5244  5252  5474  5533  5619  5659  5884  5998  6062  6132  6180  6185  6269  6460  6514  6519  6662  6727  6756  7010  7068  7072  7137  7377  7550  7677  7786  7827  7843  7877  7879  7915  7955  8010  8018  8019  8113  8129  8155  8156  8174  8313  8580  8599  8800  8806  8854  8892  8942  9247  9321  9385  9502  9787  9811  9834  9898  9909  9983  9998

Follow Us:
Download App:
  • android
  • ios