Asianet News MalayalamAsianet News Malayalam

Kerala Lottery Result: Win Win W 669 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 669 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-win-win-w-669-23-5-2022-result-today
Author
Thiruvananthapuram, First Published May 23, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന (Kerala Lottery Result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-669(Kerala Lottery Win Win W 669) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം(Result) ലഭ്യമാകും (Win Win W 669 Lottery Result).

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 lakh)

WX 156360

സമാശ്വാസ സമ്മാനം (8000)

WN 156360 WO 156360 WP 156360 WR 156360 WS 156360 WT 156360 WU 156360 WV 156360 WW 156360 WY 156360 WZ 156360

രണ്ടാം സമ്മാനം (5 Lakhs)

WW 504720

മൂന്നാം സമ്മാനം (1 Lakh)

WN 204557 WO 805214 WP 263154 WR 959253 WS 548710 WT 113455 WU 544517 WV 523417 WW 400270 WX 186403 WY 299789 WZ 331312

നാലാം സമ്മാനം (5,000/-)

0240  2506  3554  4374  5651  5953  5969  6343  6355  6609  6812  6913  7148  7332  8184  8525  8821  9910

അഞ്ചാം സമ്മാനം (2,000/-)

0718  1543  2177  2353  2411  3332  6010  6565  7569  9803

ആറാം സമ്മാനം (1,000/-)

0161  2740  3221  3586  3903  3947  5215  6482  7334  7393  7482  7670  8298  9199

ഏഴാം സമ്മാനം (500/-)

0295  0344  0404  0450  0473  0541  0736  0937  1033  1147  1187  1421  1547  1709  1719  1759  2113  2290  2337  2439  2525  2563  2591  2608  2626  2724  2935  3379  3735  4376  4524  4614  4641  4642  4828  4841  4973  5150  5158  5171  5293  5380  5392  5471  5535  5653  5833  6141  6252  6308  6632  6748  6848  7381  7486  7572  7616  7694  7804  7827  7911  7944  7958  8185  8258  8562  8599  8647  8694  8805  8849  8959  8986  9019  9094  9403  9430  9455  9476  9554  9559  9718

എട്ടാം സമ്മാനം (100/-)

0034  0117  0119  0126  0313  0411  0430  0526  0593  0619  0692  0846  1191  1231  1256  1273  1431  1461  1482  1746  1867  1896  2009  2024  2077  2086  2095  2137  2157  2249  2280  2397  2423  2518  2573  2869  2922  2946  2964  2994  3018  3093  3106  3139  3193  3382  3525  3536  3544  3548  3839  3884  4037  4109  4113  4174  4210  4221  4243  4372  4397  4450  4501  4542  4626  4722  4870  5129  5763  5764  5797  5874  5884  5915  5968  6012  6039  6052  6165  6246  6258  6315  6319  6450  6459  6491  6825  6979  6982  6996  7006  7025  7029  7084  7091  7099  7126  7399  7474  7539  7687  7697  7856  7890  7962  7974  7980  7998  8120  8200  8279  8395  8517  8701  9173  9185  9193  9228  9314  9343  9392  9432  9707  9755  9939  9986

Follow Us:
Download App:
  • android
  • ios