Asianet News MalayalamAsianet News Malayalam

Kerala Lottery Result: Win Win W 674: ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 674 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala lottery win win w 674 27 6 2022 result today
Author
Thiruvananthapuram, First Published Jun 27, 2022, 3:23 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന (Kerala Lottery Result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-674 (Kerala Lottery Win Win W 674) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും (Win Win W 674 Lottery Result).

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)
WM 474071

സമാശ്വാസ സമ്മാനം(8000)
WA 474071 WB 474071 WC 474071 WD 474071 WE 474071 WF 474071 WG 474071 WH 474071 WJ 474071 WK 474071 WL 474071

രണ്ടാം സമ്മാനം(1 Lakh)
WE 489667

മൂന്നാം സമ്മാനം(1 lakh)
WA 449629 WB 173114 WC 424499 WD 711281 WE 904996 WF 619282 WG 539751 WH 803124 WJ 183124 WK 284404 WL 939103 WM 822746

നാലാം സമ്മാനം ( 5,000/- )

0093 0153 0888 1005 1264 1854 2123 3189 3205 3432 3690 4721 4791 5571 6486 8071 8997 9771 അഞ്ചാം സമ്മാനം( 2,000/-) 1855 1957 2261 2746 4007 4424 6504 9013 9093 9189 ആറാം സമ്മാനം (1,000/- ) 2801 3321 3744 4049 4385 4518 5415 5676 6973 7322 7641 8341 8498 8827 ഏഴാം സമ്മാനം (500/- ) 0114 0285 0444 0471 0556 0636 0848 1238 1280 1311 1443 1480 1516 2060 2094 2200 2225 2315 2399 2771 2810 2812 2840 2939 2989 3020 3035 3147 3210 3240 3313 4065 4093 4320 4404 4452 4497 4501 4525 4674 4745 4800 4918 4963 5251 5316 5451 5458 5661 5762 5893 5988 6008 6021 6082 6131 6182 6659 6887 6892 6983 7003 7342 7421 7670 7829 8200 8264 8309 8340 8419 8468 8588 8869 8905 9096 9258 9334 9367 9651 9853 9986 എട്ടാം സമ്മാനം (100) 0001 0010 0123 0138 0291 0336 0340 0530 0535 0540 0541 0667 0746 1103 1263 1439 1474 1543 1678 1718 1728 1810 1853 1860 2216 2358 2521 2544 2549 2564 2575 2820 2841 2845 2858 3127 3154 3199 3267 3278 3315 3344 3399 3465 3658 3737 3774 3906 3910 3916 3920 3963 4196 4226 4276 4380 4521 4669 4912 4929 4939 4980 5216 5324 5366 5380 5419 5429 5799 5878 5947 5974 6022 6094 6104 6151 6165 6275 6391 6448 6528 6550 6643 6652 6762 6856 7014 7034 7081 7097 7151 7269 7363 7615 7645 7709 7786 7842 7946 7957 8049 8077 8082 8314 8534 8599 8616 8666 8680 8933 9047 9147 9271 9306 9347 9433 9620 9622 9677 9751 9780 9813 9879 9891 9907 9990

Follow Us:
Download App:
  • android
  • ios