Asianet News MalayalamAsianet News Malayalam

Kerala Lottery Result: Win Win W 675: ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 675 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-win-win-w-675-4-7-2022-result-today
Author
Thiruvananthapuram, First Published Jul 4, 2022, 3:10 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന (Kerala Lottery Result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-675 (Kerala Lottery Win Win W 675) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും (Win Win W 675 Lottery Result).

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WN 713801

സമാശ്വാസ സമ്മാനം(8000)

WO 713801 WP 713801 WR 713801 WS 713801 WT 713801 WU 713801 WV 713801 WW 713801 WX 713801 WY 713801 WZ 713801

രണ്ടാം സമ്മാനം(1 Lakh)

WS 320115

മൂന്നാം സമ്മാനം(1 lakh)

WN 665509 WO 335143 WP 412596 WR 114687 WS 754487 WT 643039 WU 456914 WV 678370 WW 918800 WX 483874 WY 303330 WZ 462007

നാലാം സമ്മാനം ( 5,000/- )

 

0465  0496  0577  0827  1470  1718  1914  2384  3853  3895  6113  6420  7299  7533  7869  9400  9771  9853

അഞ്ചാം സമ്മാനം( 2,000/-)

0819  1629  2148  2775  4104  5974  6802  7587  8224  9250

ആറാം സമ്മാനം (1,000/- )

0139  0369  1665  2322  2524  2988  2990  4325  5762  6080  6465  8249  8727  8835

ഏഴാം സമ്മാനം (500/- )

0311  5008  1375  5852  6789  8295  6086  5547  0729  5262  5730  6167  8405  8370  3136  0284  9418  1577  3058  4468  1090  4952  7026  5749  9303  9984  2873  2604  9276  0505  5343  4196  4038  4598  7155  5177  7529  9228  8260  3822  6139  4799  0140  3847  9665  2586  9745  6918  9171  8974  2469  6274  8473  6399  9035  2790  0197  8254  7039  1273  2544  4929  4068  2442  6380  7960  8313  6076  0927  3434  8977  4225  8513  1158  0727  5764  9343  8406  4002  8797  0313  9633

എട്ടാം സമ്മാനം (100)

 

0025  0032  0115  0209  0223  0295  0398  0410  0516  0534  0535  0551  0637  0683  0685  0734  0890  0891  0974  1047  1112  1177  1312  1315  1353  1462  1708  1870  2393  2398  2492  2510  2626  2690  2823  2926  2993  2994  3173  3432  3618  3679  3776  3829  3970  4013  4061  4164  4212  4239  4289  4292  4308  4320  4441  4495  4512  4706  4746  5042  5068  5189  5293  5323  5335  5393  5503  5578  5647  5753  5786  5794  5822  5923  5960  5975  5977  6100  6242  6255  6305  6557  6717  6895  6896  7005  7223  7302  7310  7421  7476  7502  7538  7542  7546  7597  7692  7860  7863  7925  8151  8262  8374  8422  8466  8500  8537  8610  8650  8652  8656  8683  8761  8764  8780  8784  8879  8918  9243  9446  9465  9644  9688  9822  9919  9962

Follow Us:
Download App:
  • android
  • ios