Asianet News MalayalamAsianet News Malayalam

Kerala Lottery Result: Win Win W 686 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-win-win-w-686-26-9-2022-result-today
Author
First Published Sep 26, 2022, 3:30 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-686 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WL 750161

സമാശ്വാസ സമ്മാനം (8000)

WA 750161 WB 750161 WC 750161 WD 750161 WE 750161 WF 750161 WG 750161 WH 750161 WJ 750161 WK 750161 WM 750161

രണ്ടാം സമ്മാനം (5 Lakhs)

WH 325009

മൂന്നാം സമ്മാനം (1 Lakh)

WA 669447 WB 528419 WC 105816 WD 725331 WE 628887 WF 180465 WG 816355 WH 770220 WJ 354613 WK 140307 WL 113276 WM 232970

നാലാം സമ്മാനം (5,000/- )

0031  0478  0825  1964  2589  2875  2953  5494  5668  5891  6682  7714  7781  7859  8317  9547  9671  9866

അഞ്ചാം സമ്മാനം (2,000/-)

2091  3393  4001  4870  5407  5476  7109  7442  8364  9291

ആറാം സമ്മാനം (1,000/- )

0580  1405  1449  4066  4131  4139  4186  4884  5451  5506  6290  6976  7825  8590

ഏഴാം സമ്മാനം (500/- )

0169  0219  0289  0340  0359  0363  0446  0522  0535  0871  0898  1227  1304  1494  1609  1881  1991  2089  2189  2236  2266  2434  2628  2687  2717  2734  3039  3186  3213  3674  3851  3857  3859  4168  4230  4332  4563  4571  4634  4648  5025  5441  5522  5875  5879  5890  5919  5945  6187  6418  6569  6615  6637  6734  6898  6991  7250  7452  7560  7641  7715  7718  7819  7965  8103  8282  8395  8515  8529  8564  8589  8640  8737  8794  9107  9434  9514  9550  9555  9749  9787  9877

എട്ടാം സമ്മാനം (100/-)

0122  0199  0290  0307  0318  0350  0374  0559  0606  0661  0671  0698  0983  1098  1138  1196  1217  1218  1272  1339  1363  1388  1415  1443  1661  1897  1950  2039  2079  2264  2362  2497  2593  2599  2749  2876  2882  2893  2943  2986  3090  3128  3172  3329  3360  3405  3445  3824  3843  3973  4029  4121  4178  4206  4220  4225  4234  4243  4337  4343  4465  4726  4739  4754  4772  4982  5078  5346  5396  5423  5488  5667  5786  5862  6005  6070  6243  6353  6369  6459  6592  6677  6743  6763  6794  6891  6916  6992  6994  7139  7264  7266  7310  7474  7503  7525  7528  7568  7587  7599  7601  7779  7985  7995  8362  8383  8455  8491  8498  8710  8722  8876  8936  8966  9164  9299  9354  9461  9470  9499  9521  9568  9633  9802  9919  9935

Follow Us:
Download App:
  • android
  • ios