Asianet News MalayalamAsianet News Malayalam

Kerala Lottery Result : Win Win W 693 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-win-win-w-693-14-11-2022-result-today
Author
First Published Nov 14, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-693 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WY 116318

Consolation Prize Rs.8,000/-

WN 116318 WO 116318 WP 116318 WR 116318 WS 116318 WT 116318 WU 116318 WV 116318 WW 116318 WX 116318 WZ 116318

രണ്ടാം സമ്മാനം (5 Lakhs)

WX 136261

മൂന്നാം സമ്മാനം (1 Lakh)

WN 692514 WO 850813 WP 428712 WR 397464 WS 273515 WT 738903 WU 215505 WV 879966 WW 977425 WX 351853 WY 913463 WZ 719199

നാലാം സമ്മാനം (Rs.5,000/-) 

0145  0413  0920  1155  1922  2009  2175  2334  3471  4254  4503  4600  4695  5373  5552  7508  8287  9027

അഞ്ചാം സമ്മാനം (Rs.2,000/-)

0806  2843  4291  4778  5605  5617  6858  7530  7583  9579

ആറാം സമ്മാനം (Rs.1,000/-)   

0260  1121  1212  2893  5015  5423  5818  6579  6988  7595  7731  8449  8468  9279

ഏഴാം സമ്മാനം (Rs.500/-)

0034  0049  0056  0139  0158  0232  0390  0420  0536  0580  0620  0634  1130  1232  1675  1839  1842  1962  1963  2025  2056  2068  2229  2394  2505  2511  2754  2794  2809  2909  3215  3326  3358  3360  3547  3628  3883  3995  4078  4086  4132  4185  4205  4558  4794  4959  5034  5035  5111  5382  5471  5657  5882  5924  5993  6518  6538  6610  6879  6960  7141  7372  7732  7763  8156  8408  8480  8488  8492  8573  8591  8598  8845  8863  8959  9018  9108  9178  9189  9424  9545  9820

എട്ടാം സമ്മാനം (100)

0073  0098  0147  0183  0207  0227  0315  0519  0654  0757  0946  0972  1069  1220  1355  1393  1459  1567  1649  1828  2008  2079  2131  2137  2146  2147  2186  2252  2336  2349  2393  2413  2477  2538  2834  3062  3224  3276  3450  3603  3625  3629  3754  3770  3802  3811  3942  4018  4084  4253  4364  4452  4493  4770  4812  4824  4844  4984  5000  5049  5224  5244  5261  5425  5438  5482  5509  5530  5705  5751  5786  5798  5933  5943  5958  6242  6255  6265  6301  6321  6373  6557  6839  6893  6909  6944  6948  6954  7002  7018  7182  7186  7396  7482  7485  7660  7705  7727  7799  7823  7831  7960  7961  7967  7973  8259  8528  8539  8650  8727  8981  9039  9065  9114  9133  9180  9214  9377  9421  9531  9599  9793  9824  9853  9944  9952

Follow Us:
Download App:
  • android
  • ios