തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ മൺസൂൺ ബമ്പർ(ബിആർ 74) നറുക്കെടുപ്പിൽ 5 കോടി രൂപയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിന്. ലോട്ടറി ഏജന്‍റ് ജയകുമാറിന്‍റെ പക്കല്‍ നിന്നും ചില്ലറ വില്‍പ്പനക്കാര്‍ വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. MD 240331 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 

രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ MA 191059, MB 250222, MC 170435, MD343594 എന്നീ നമ്പര്‍ ടിക്കറ്റുകൾക്കാണ് ലഭിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. ജൂലൈ 30ന് നടത്താനിരുന്ന നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 200 രൂപയാണ് ഭാഗ്യക്കുറിയുടെ വില.  

12 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചതെന്നും അതിൽ 11 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്നും പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു. ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്കും ലഭിക്കും. നാലാം സമ്മാനമായ ഒരു ലക്ഷം അവസാന അഞ്ചക്കത്തിനാണ് കിട്ടുന്നത്. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്.

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍

ഒന്നാം സമ്മാനം[5 Crore]

MD 240331(ERNAKULAM)

സമാശ്വാസ സമ്മാനം(1,00,000/-)

MA 240331  MB 240331  MC 240331

രണ്ടാം സമ്മാനം [10 Lakhs]

MA 191059  MB 250222  MC 170435  MD 343594

മൂന്നാം സമ്മാനം[2 Lakhs]

MA 283247  MB 170464  MC 103419  MD 316317  MA 115162  MB 199273  MC 281551  MD 249113

നാലാം സമ്മാനം [1 Lakh]

37755

അഞ്ചാം സമ്മാനം(5,000/-)

0434  1040  1333  1434  1460  1998  2692  3483  3585  3610  3936  4015  4423  5360  5609  5875  5899  6255  6413  7987  8108  8397  8843  9076 9143  9788

ആറാം സമ്മാനം (2,000/-)

0804  0985  1058  1108  1119  1469  1830  2441  2860  3331  3847  4073  4099  5127  5630  6090  6774  6826  6879  7215  7673  7676  7727  7998 8048  8534  8913  8941  9232  9349

ഏഴാം സമ്മാനം (1,000/-)

0239  0286  0463  0689  0710  0726  0867  0996  1036  1227  1269  1381  1494  1801  1826  2109  2495  2595  3146  3454  3511  4142  4276  4311  4463  4693  4834  4990  5065  5139  5296  5524  5601  5617  5677  5847  6019  6367  6394  6686  6867  6992  7176  7202  7333  7874  8056  8346  8484  9225  9234  9415  9420  9820

എട്ടാം സമ്മാനം (500/-)

0023  0137  0170  0198  0271  0416  0530  0588  0714  0820  0855  0886  1117  1208  1237  1337  1338  1575  1905  1946  2083  2128  2150  2198 2247  2561  2583  2720  2738  2821  2882  2889  2955  3013  3077  3119  3272  3339  3352  3374  3400  3443  3761  3894  3929  3970  4023  4093 4219  4425  4608  4903  4926  4982  5002  5028  5160  5194  5239  5245  5253  5332  5497  5531  5579  5607  5643  5686  5801  5897  5898  5922 6073  6086  6088  6178  6198  6264  6280  6295  6317  6350  6377  6464  6716  6863  7000  7017  7070  7119  7181  7346  7460  7494  7663  7690 7742  7811  7823  7948  7981  8162  8172  8424  8557  8576  8644  8656  8705  8735  8780  8814  8863  8874  8897  8925  8984  9077  9098  9304 9439  9572  9657  9783  9875  9925  9945  9996