കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ.കെ.ആർ - 718 ലോട്ടറി ഫലം പ്രഖ്യാപിച്ചു. പൂർണഫലം അറിയാൻ ക്ലിക്ക് ചെയ്യുക Kerala Lottery Result: കാരുണ്യ കെആർ 718 ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം കോഴിക്കോടേക്ക്, പൂർണഫലം അറിയാം

തിരുവനന്തപുരം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ.കെ.ആർ - 718 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KM 842294 നമ്പറിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംഗഷനിലുള്ള ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ലോട്ടറി വില 50 രൂപ മാത്രമാണ്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ.കെ.ആർ - 718 ലോട്ടറി ഫലം പ്രഖ്യാപിച്ചു. പൂർണഫലം അറിയാൻ ക്ലിക്ക് ചെയ്യുക Kerala Lottery Result: കാരുണ്യ കെആർ 718 ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം കോഴിക്കോടേക്ക്, പൂർണഫലം അറിയാം
KM 842294 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
സമാശ്വാസ സമ്മാനം 5,000 രൂപ
KA 842294
KB 842294
KC 842294
KD 842294
KE 842294
KF 842294
KG 842294
KH 842294
KJ 842294
KK 842294
KL 842294
കാരുണ്യ.കെ.ആർ - 718 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KM 842294 നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മനമായി ലഭിക്കുക.
ഒരുകോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.
ഒന്നാം സമ്മാനം 1 കോടി
സമാശ്വാസ സമ്മാനം 5000 രൂപ
രണ്ടാം സമ്മാനം 30,000,00
മൂന്നാം സമ്മാനം 500000
നാലാം സമ്മാനം 5000 രൂപ
അഞ്ചാം സമ്മാനം 2000 രൂപ
ആറാം സമ്മാനം 1000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒന്‍പതാം സമ്മാനം 100 രൂപ
കാരുണ്യ KR 718 ഭാഗ്യക്കുറിയുടേതായി 12 സീരീസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്. KN, KO, KP, KR, KS, KT, KU, KV, KW, KX, KY, KZ