Published : Jul 15 2025, 10:35 AM IST| Updated : Jul 15 2025, 03:34 PM IST Kerala Lottery Result Today : ഇന്നത്തെ കോടിപതി ആര്? സ്ത്രീ ശക്തി SS-476 ലോട്ടറി ഫലം പുറത്ത്
Summary
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ചൊവ്വാഴ്ചയും നറുക്കെടുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പുറത്ത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. 12 പരമ്പരകളിലായാണ് സ്ത്രീ ശക്തി ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി പുറത്തിറക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. എന്നാൽ ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
Kerala Sthree Sakthi SS 476 Lottery Result Today Liveഭാഗ്യശാലി ആര്? സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം അറിയാം
Kerala Sthree Sakthi SS 476 Lottery Result Today Liveനറുക്കെടുപ്പ് ഉടൻ; ഇന്നത്തെ ഭാഗ്യശാലി ആര്?
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-476 ലോട്ടറി നറുക്കെടുപ്പ് ഉടൻ. SA, SB, SC, SD, SE, SF, SG, SH, SJ, SK, SL, SM സീരീസുകളാണ് ഇന്ന് നറുക്കെടുക്കുന്നത്
Kerala Sthree Sakthi SS 476 Lottery Result Today Liveഭാഗ്യതെളിയുന്നത് എപ്പോൾ? നറുക്കെടുപ്പ് സമയം അറിയാം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-476 ലോട്ടറി നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം. ഉച്ച കഴിഞ്ഞു 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചകും നറുക്കെടുപ്പ്.
Kerala Sthree Sakthi SS 476 Lottery Result Today Liveസ്ത്രീ ശക്തി SS-476 ലോട്ടറി സമ്മാന തുകകൾ
- ഒന്നാം സമ്മാനം - ഒരു കോടി രൂപ
- സമാശ്വാസ സമ്മാനം - വ്യത്യസ്ത സീരീസിലെ ഒരേ നമ്പറുകള്‍ക്ക് 5000 രൂപ
- രണ്ടാം സമ്മാനം - 40 ലക്ഷം രൂപ
- മൂന്നാം സമ്മാനം - 25 ലക്ഷം രൂപ
- നാലാം സമ്മാനം - ഒരു ലക്ഷം രൂപ
- അഞ്ചാം സമ്മാനം - ആയിരം രൂപ
- ആറാം സമ്മാനം - 500 രൂപ
- ഏഴാം സമ്മാനം - 200 രൂപ
- എട്ടാം സമ്മാനം - 100 രൂപ
Kerala Sthree Sakthi SS 476 Lottery Result Today Liveഏതൊക്കെ സീരീസുകളിലുള്ള ലോട്ടറിയാണ് ഇന്ന് നറുക്കെടുക്കുന്നത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 പരമ്പരകളിലായി സ്ത്രീ ശക്തി ലോട്ടറി പുറത്തിറക്കുന്നു,
ഇന്നത്തെ ലോട്ടറി പരമ്പര: SA, SB, SC, SD, SE, SF, SG, SH, SJ, SK, SL, SM