തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഓണം ബംപർ ടിക്കറ്റിൻ്റെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്നു.  12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്  TB 173964 എന്ന നമ്പറിനാണ്. ഈ ടിക്കറ്റ് എറണാകുളം ജില്ലയിലാണ് വിറ്റത് എന്നാണ് പുറത്തു വരുന്ന വിവരം. കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇവിടെ നിന്നും ടിക്കറ്റ് വാങ്ങിയ ജേതാവിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാനാർഹന് ലഭിക്കുക നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ്..

1st Prize Rs12,00,00,000/- 

TB 173964


Consolation Prize Rs.5,00,000/-

TA 173964  TC 173964 
TD 173964  TE 173964 
TG 173964


2nd Prize Rs.1,00,00,000/-

TA 738408  TB 474761
TC 570941  TD 764733
TE 360719  TG 787783


3rd Prize Rs.10,00,000/- 

TA 384157  TB 508969
TC 267297  TD 346104
TE 278977  TG 586641
TA 404617  TB 129322
TC 434658  TD 564773
TE 165858  TG 346570


4th Prize Rs.5,00,000/- 

TA 579257  TB 163619 
TC 166362  TD 231778 
TE 251503  TG 218595 
TA 738402  TB 212872 
TC 461768  TD 775969 
TE 739462  TG 356038 


5th Prize Rs.1,00,000/- 

09804 15015


6th Prize Rs.5,000/-

0287  0557  0821  0945  1711  1957  2135  2196  2646  3272  3733  3961  4186  4439  4597  4709  4746  4750  5689  5764  6011  6070  6224  6819  7372  7881  8398  9160  9525  9888


7th Prize Rs.3,000/-

0721  0847  1195  1495  2063  2355  2409  2515  2564  2648  3184  3366  3444  3597  3690  4028  5202  5411  5419  5429  5819  5947  6702  6925  6993  7327  7479  7644  8045  8841  8971  9377  9614  9690  9720  9745


8th Prize Rs.2,000/-

0011  0563  0612  0859  1395  1456  2186  2198  2224  2631  3404  3419  3914  3938  4021  4072  4720  4852  4976  5030  5239  5276  5380  5403  5543  5815  5905  6052  6193  6584  6986  7012  7065  7164  7178  7341  7756  7768  8190  8206  8225  8271  8276  8328  8747  9096  9172  9327  9596  9858


9th Prize Rs.1,000/-

0116  2011  7732  0440  3925  7752  5562  3812  5298  5200  4046  2467  2214  6747  6138  4495  3485  4991  7679  4985  0327  8941  8998  7472  4155  4982  0377  6028  1069  2917  5261  0040  9950  4095  2885  9945  2086  1459  6068  4197  4237  6996  9307  8681  4287  4041  2607  0528  7664  3257  4216  6268  7407  1314  1949  3551  6351  1052  4826  4337  0061  3313  7026  4873  3557  4644  3527  0131  1840  9556  9613  2362  5683  5441  1007  0944  1482  0910  0964  7095  9610  4284  3040  7914  8058  3264  6263  7902  8170  7103  7911  6915  6286  7197  6463  6865  3019  1328  1986  8280  4520  3260  0579  4101  5709  4906  1874  0772  9625  4484  1073  8132  3963  5131  7799  7577  3816  3816  9809  3764  3179  2574  3919  8608  1248  8095  1248  8608  5711  9450  1128  1142  1508  8086  1377  3121  6758  1156  5289  3052  5119  3034  9970

ഓഗസ്റ്റ്‌ 4 മുതലാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ വില്‍പ്പന ആരംഭിച്ചത്. TA, TB, TC, TD, TE, TG എന്നിങ്ങനെ 6 സീരീസുകളിലാണ് തിരുവോണം ബമ്പർ പുറത്തിറക്കിയിട്ടുളളത്.12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.

ഫലം അറിയാം: ഓണം ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്..

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്. ഇതുവരെ 44.10 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചുവെന്നും അതിൽ എല്ലാ ടിക്കറ്റുകളും വിറ്റുപോയെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. നാല് ഘട്ടങ്ങളിലായി അച്ചടിച്ച  42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീർന്നിരുന്നു. ആവശ്യക്കാർ കൂടിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ കൂടി അടിയന്തരമായി അച്ചടിച്ച് വിതരണത്തിന് എത്തിക്കുകയും ഇതിന്റെ വിപണനത്തിനായി ഭാഗ്യക്കുറി ഓഫീസുകൾ ശനിയാഴ്ചയും തുറന്ന് പ്രവർത്തിച്ചിരുന്നു.

കഴിഞ്ഞ വർഷം തിരുവോണം ബമ്പറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 2017ൽ വിറ്റഴിഞ്ഞ 65 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബമ്പറിന്റെ നിലവിലെ റെക്കോർഡ് വിൽപന. കഴിഞ്ഞ വർഷം ഓണം ബമ്പർ വിജയികളായത് ആറുപേരാണ്. കായംകുളത്തെ ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ റോണി, രംജിം, രാജീവൻ, സുബിൻ തോമസ്, വിവേക്, രതീഷ് എന്നിവർ ചേർന്നു വാങ്ങിയ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.