Asianet News MalayalamAsianet News Malayalam

നിരോധിത കേരള ലോട്ടറി വിറ്റു, ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

നിരോധിച്ച കേരള ലോട്ടറി ടിക്കറ്റുകൾ വിറ്റതിനാണ് ബിജെപി യുവജന വിഭാഗം പ്രവർത്തകനെ കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.

BJP Local Leader arrested for selling prohibited kerala lottery
Author
First Published Nov 11, 2022, 6:54 PM IST

കോയമ്പത്തൂർ: തമിഴ്നാട്ടിൽ നിരോധിച്ച കേരളത്തിന്റെ ലോട്ടറി വിറ്റതിന് ബിജെപി പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് തമിഴ്‌നാട്ടിൽ നിരോധിച്ച കേരള ലോട്ടറി ടിക്കറ്റുകൾ വിറ്റതിനാണ് ബിജെപി യുവജന വിഭാഗം പ്രവർത്തകനെ കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. ബിജെപി ജില്ലാ യുവജന വിഭാഗം സെക്രട്ടറി സബർപാലൻ എന്നയാളാണ് അറസ്റ്റിലായത്. രാവിലെ പട്രോളിങ്ങിനിടെയാണ് ഇയാൾ കേരള ലോട്ടറി വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. നിരോധിത ടിക്കറ്റുകൾ നഗരത്തിലെ രാംനഗർ മേഖലയിയാണ് ഇയാൾ വിറ്റിരുന്നത്. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് പ്രാദേശിക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സെൻട്രൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കേരള സർക്കാർ പുറത്തിറക്കുന്ന എല്ലാ ലോട്ടറികളുടെയും വിൽപന 2003ൽ തമിഴ്‌നാട് സർക്കാർ നിരോധിച്ചിരുന്നു. 

നിര്‍മല്‍ ലോട്ടറി ടിക്കറ്റ് ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 302 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NH 244562

സമാശ്വാസ സമ്മാനം (8000)

NA 244562 NB 244562 NC 244562 ND 244562 NE 244562 NF 244562 NG 244562 NJ 244562 NK 244562 NL 244562 NM 244562

രണ്ടാം സമ്മാനം [10 Lakhs]

NH 575589

മൂന്നാം സമ്മാനം [1 Lakh)

NA 577299 NB 446118 NC 488328 ND 543350 NE 444994 NF 456280 NG 907734 NH 699017 NJ 813789 NK 803479 NL 113550 NM 948387 

നാലാം സമ്മാനം (5,000/-) 

0712  1566  2317  2717  2790  2854  2887  3475  4229  5122  5423  5566  5597  6304  6420  7015  7493  8042

അഞ്ചാം സമ്മാനം (1,000/-)

0016  0104  1067  1704  1952  2486  2604  2735  2921  2944  3012  3654  3844  3857  4276  4616  5070  5485  5502  5872  5907  6251  6338  6342  6957  7107  7207  8519  8725  8761  8804  8867  9215  9366  9576  9872

ആറാം സമ്മാനം (500/-)

0134  0171  0201  0464  0552  0581  0604  0651  0987  1010  1018  1033  1376  1920  2139  2230  2348  2519  2552  2689  2967  3038  3094  3196  3271  3300  3326  3350  3439  3608  3612  3713  3824  3881  4228  4391  4468  4517  5379  5406  5443  5480  5827  6027  6173  6217  6450  6776  6793  6856  7102  7492  7503  7630  7653  7781  7836  7935  7968  8160  8445  8481  8482  8543  8666  8721  8849  9050  9089  9117  9157  9478  9529  9550  9563  9624  9698  9701  9924

ഏഴാം സമ്മാനം (100/- )

0139  0218  0249  0256  0272  0338  0485  0487  0698  0865  1016  1072  1318  1460  1496  1718  1719  2011  2047  2081  2107  2108  2190  2261  2524  2545  2591  2603  2652  2673  2713  2804  2920  3032  3037  3124  3210  3248  3331  3371  3412  3415  3483  3536  3550  3589  3671  3719  3791  3892  4015  4072  4105  4251  4354  4368  4654  4795  4942  4963  5076  5328  5365  5491  5559  5567  5584  5600  5616  5641  5843  5898  5937  5969  5983  5986  6002  6136  6287  6324  6486  6636  6686  6693  6843  6859  6958  7026  7100  7116  7157  7403  7511  7574  7674  7679  7765  7878  8062  8180  8291  8339  8553  8631  8647  8812  8819  9087  9178  9189  9262  9433  9460  9587  9589  9647  9688  9823  9824  9878  9913  9942

Follow Us:
Download App:
  • android
  • ios