കഴിഞ്ഞ ദിവസം ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചിരുന്നു. DE 770015 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 578 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒരു കോടി ഒന്നാം സമ്മാനമുള്ള കാരുണ്യ പ്ലസിന്റെ ടിക്കറ്റ് വില 50 രൂപ ആണ്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനമായി ലഭിക്കുക. അയ്യായിരം മുതല്‍ 200 രൂപ വരെയാണ് നാല് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങള്‍. 

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ഇങ്ങനെ

ഒന്നാം സമ്മാനം [1 Crore]

PV 409920 (KOTTAYAM)

സമാശ്വാസ സമ്മാനം (5,000/-)

PN 409920

PO 409920

PP 409920

PR 409920

PS 409920

PT 409920

PU 409920

PW 409920

PX 409920

PY 409920

PZ 409920

രണ്ടാം സമ്മാനം [30 Lakhs]

PT 920900 (KOTTAYAM)

മൂന്നാം സമ്മാനം [5 Lakhs]

PP 777300 (THIRUVANANTHAPURAM)

നാലാം സമ്മാനം (5,000/-)

0147 0250 0995 1065 1246 1472 1531 1719 3051 5512 5713 5886 6240 6664 6693 6717 8444 8958 9239 9850

അഞ്ചാം സമ്മാനം (2,000/-)

5735 6507 7749 8260 8692 8920

ആറാം സമ്മാനം (1,000/-)

0001 0288 0334 1234 1490 2825 3036 3461 3510 3695 5443 5761 6396 6399 6601 6634 6730 6781 7222 8275 8376 8562 8672 8724 8865 9048 9097 9352 9478 9514

ഏഴാം സമ്മാനം (500/-)

എട്ടാം സമ്മാനം (200/-)

ഒന്‍പതാം സമ്മാനം (200/-)

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്