ധനലക്ഷ്മി ലോട്ടറിയുടെ സമ്പൂര്‍ണ ലോട്ടറി ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ: നിങ്ങള്‍ക്കാണോ ഒരുകോടി രൂപ ? അറിയാം ധനലക്ഷ്മി DL 9 ലോട്ടറി ഫലം
ഇന്ന് കീശയിലാകുന്നത് ഒരുകോടിയാണ് ! ധനലക്ഷ്മി DL 9 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 9 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപ ടിക്കറ്റ് വിലയുള്ള ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികളെ തേടിയെത്തും.
Kerala Dhanalekshmi DL 9 Lottery Result Today Live:ധനലക്ഷ്മി ലോട്ടറിയുടെ പൂര്‍ണ ഫലം
Kerala Dhanalekshmi DL 9 Lottery Result Today Live:മൂന്നാം സമ്മാനം
DT 112163 എന്ന നമ്പറിനാണ് അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം.
Kerala Dhanalekshmi DL 9 Lottery Result Today Live:രണ്ടാം സമ്മാനം
30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം DZ 349991എന്ന നമ്പറിനാണ് ലഭിച്ചത്.
Kerala Dhanalekshmi DL 9 Lottery Result Today Live:നറുക്കെടുപ്പ് ഫലം എത്തി, ഒന്നാം സമ്മാനം ഈ നമ്പറിന്
ഒരു കോടിയുടെ ഒന്നാം സമ്മാനം DT 385280 എന്ന നമ്പറിന് ലഭിച്ചു. വിവധ സീരീസിലുള്ള ഇതേ നമ്പറിന് 5000 രൂപയുടെ സമാശ്വാസ സമ്മാനം ലഭിക്കും.
സമാശ്വാസ സമ്മാനം(5000)
DN 385280
DO 385280
DP 385280
DR 385280
DS 385280
DU 385280
DV 385280
DW 385280
DX 385280
DY 385280
DZ 385280
Kerala Dhanalekshmi DL 9 Lottery Result Today Live:നറുക്കെടുപ്പിന് ഏതാനും മിനിറ്റുകള്‍
ധനലക്ഷ്മി ലോട്ടറിയുടെ DL-10 സീരീസ് നറുക്കെടുപ്പിന് ഇനി ഏതാനും മിനിറ്റുകള്‍ മാത്രം. ആ ഭാഗ്യ നമ്പറിനായി കാത്തിരിക്കാം.
Kerala Dhanalekshmi DL 9 Lottery Result Today Live:ടിക്കറ്റ് പരിശോധന
കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ കേരള ലോട്ടറി ബാർകോഡ് സ്കാനർ ഉപയോഗിച്ച് ടിക്കറ്റ് യഥാർത്ഥമാണെന്ന് ഉറപ്പാക്കാവുന്നതാണ്. ടിക്കറ്റ് വാങ്ങിയാലുടൻ ഉടമയുടെ പേരും വിലാസവും പുറകിൽ രേഖപ്പെടുത്തിയിരിക്കണം.
Kerala Dhanalekshmi DL 9 Lottery Result Today Live:1 കോടിയിൽ എത്ര കിട്ടും?
സമ്മാനത്തുകയിൽ നിന്നും 30% ആണ് നികുതിയായി ഈടാക്കുന്നത്. കൂടാതെ ഏജൻ്റിന് 10% കമ്മീഷനും പോകും. 50 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഇതെല്ലാം കഴിഞ്ഞ് ഏകദേശം 63 ലക്ഷം രൂപയാകും ഭാഗ്യശാലിക്ക് ലഭിക്കുക.
Kerala Dhanalekshmi DL 9 Lottery Result Today Live:സമ്മാനഘടനകള്‍ ഇങ്ങനെ
ഒന്നാം സമ്മാനം- ഒരു കോടി രൂപ
സമാശ്വാസ സമ്മാനം- 5000 രൂപ
രണ്ടാം സമ്മാനം-30 ലക്ഷം രൂപ
മൂന്നാം സമ്മാനം- 5ലക്ഷം രൂപ
നാലാം സമ്മാനം- 5000 രൂപ
അഞ്ചാം സമ്മാനം- 2000 രൂപ
ആറാം സമ്മാനം - 1000 രൂപ
ഏഴാം സമ്മാനം -500 രൂപ
എട്ടാം സമ്മാനം- 200 രൂപ
ഒൻപതാം സമ്മാനം- 100 രൂപ
Kerala Dhanalekshmi DL 9 Lottery Result Today Live:12 സീരീസില്‍ ധനലക്ഷ്മി ടിക്കറ്റുകള്‍
DN, DO, DP, DR, DS, DT, DU, DV, DW, DX, DY, DZ എന്നീ സീരീസുകളിലാണ് ധനലക്ഷ്മി ലോട്ടറിയുടെ ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്.