Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 532 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 532 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 
 

kerala lottery akshaya ak 532 12 1 2022 result today
Author
Trivandrum, First Published Jan 12, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 532 (Kerala Lottery Akshaya AK 532) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം [70 Lakhs)

AR 960561

രണ്ടാം സമ്മാനം

AU 739708

മൂന്നാം സമ്മാനം

AN 763635  AO 480709  AP 557712  AR 528134  AS 914784  AT 107663  AU 153946

AV 921283   AW 788550   AX 120136   AY 213340    AZ 916761

നാലാം സമ്മാനം (Rs.5,000)

0376   0510   0842  0871   0924   2576   2815   4051   4470   4800   5133   6300   6781   6840   7119   8420   9876   9968

അഞ്ചാം സമ്മാനം (Rs.2,000/- )

0475  1766  3583  5104  5984  8963  9993

ആറാം സമ്മാനം (Rs.1,000/)

8480  3040  7333  6764  5535  3167  9867  4601  9685  9396  4297  0432  2883  7329  9520  2709  6990  2144 

Follow Us:
Download App:
  • android
  • ios