എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-12 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
ഭൂമിയോ വീടോ ഇല്ല, പട്ടിണി മാത്രം; ജീവിക്കാൻ ഭാഗ്യം വിറ്റ് ശോഭന
സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ
ഒന്നാം സമ്മാനം [1 Crore]
FW 452753
രണ്ടാം സമ്മാനം [10 Lakhs]
FS 592868
മൂന്നാം സമ്മാനം (Rs.5,000/-)
0694 0795 1315 1357 2430 2864 3075 3159 3472 4183 4719 5363 6369 6482 6771 7015 7027 7120 7472 7973 8196 9448 9512
നാലാം സമ്മാനം ( Rs.2,000/-)
0092 1448 2192 2835 3701 3937 4194 4249 5597 6139 6672 9758
അഞ്ചാം സമ്മാനം ( Rs.1,000/-)
0368 0452 0826 0832 1264 1322 1883 2490 2524 3545 3907 6317 6597 6848 7199 7574 8023 8034 8760 9115 9203 9581 9830 9834
ആറാം സമ്മാനം (Rs.500/-)
7480 7423 5431 0170 8818 5784 6188 1238 7895 0330 4916 8432 8214 5253 5919 4386 2456 6201 2626 0466 0238 2424 8917 0819 9940 0148 1119 7597 4603 5741 2106 3626 2056 9892 5685 56855736 8161 6013 6348 0782 0603 7124 4930 9218 4231 9811 1848 1538 5830 1603 1231 4951 0052 9162 8431 9513 4828 0816 4393 2342 2755 2258 4218 1808 4250 4498 1321 8983 1740 6661 0378
ഏഴാം സമ്മാനം ( Rs.100/)
4956 3672 7221 5121 5996 9015 0232 4674 2672 5251 1094 1524 4921 3116 0869 8729 2461 2397 6501 3901 2510 6920 4853 1402 3421 5928 2959 6002 7333 5864 3507 9155 8135 4175 2815 0187 5126 6195 0789 6083 0743 5259 3944 8543 7914 9198 0159 9565 8288 4233 0319 9019 9818
