Asianet News MalayalamAsianet News Malayalam

Kerala Lottery Result : Nirmal NR 259: 70 ലക്ഷം ആർക്ക് ? നിർമൽ NR-259 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.
 

kerala lottery nirmal nr 259 14 1 2022 result today
Author
Trivandrum, First Published Jan 14, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിന്റെ നിർമൽ NR-259 ഭാഗ്യക്കുറിയുടെ (Nirmal NR 259 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം (Result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം [70 Lakhs]

NX 306768

രണ്ടാം സമ്മാനം [10 Lakhs]

NN 742826

മൂന്നാം സമ്മാനം (Rs.100,000/-)

NN 242464 NO 555990 NP 744989 NR 349834 NS 875774 NT 916182  NU 419234 NV 733980 NW 785822 NX 171102 NY 224437 NZ 180941

നാലാം സമ്മാനം (Rs.5,000/-)

0607  0978  1044  2078  2758  2833  3016  4470  6891  7181  7390  7531  8512  8845  9029  9692  9768  9933

അഞ്ചാം സമ്മാനം 1,000/- 

0036  0288  0760  0821  1852  1985  2073  2114  2469  2760  2780  2925  3453  3525  3701  3927  4104  4528  5126  5287  5576  5626  5750  6064  6553  6701  7066  7438  7876  8003  8176  8800  9213  9276  9520  9925

ആറാം സമ്മാനം 500/-  

0186  0462  0989  1389  1424  2013  2067  2130  2321  2423  2452  2555  2706  2740  2802  2824  2891  2910  3401  3549  3629  3665  3894  4268  4288  4451  4462  4630  4734  4811  4814  5035  5097  5411  5502  5524  5530  5776  5781  5984  6104  6297  6370  6400  6420  6555  6845  6924  6975  7014  7137  7264  7430  7449  7498  7502  7571  7610  7701  7766  7887  8018  8025  8083  8125  8168  8175  8210  8223  8250  8886  9041  9081  9088  9101  9256  9266  9279  9996

ഏഴാം സമ്മാനം 100/- 

4659  5844  7144  3107  2908  9609  4787  1807  3968  1821  4541  2479  6957  9420  9794  9248  6060  5833  4017  2230  4163  9278  6052  7412  8448  4056  4832  2033  8611  1243  2964  7236  6448  0495  0398  7527  2609  1532  5388  9596  5858  7714  0157  4448  6928  2283  5873  6972  5974  2738  2028  7815  9625  5751  3103  1030  5579  3583  3289  9852  0029  6804  8162  0537  0810  2662  6635  0220  1148  7333  3864  7617  2943  6340  4557  7091  0521  3471  6894  3346  6247  8926  6308  5662  4312  8763  4380  8239  7900  2385  5366  5332  5600  8095  3298  8619  4896  3818  3399  1546  9348  2871  6293  7814  3497  2029  2488  9736  5983  2135  6640  1171  2007  1456  4933  5869  5501  5364  3956  5084  3104  9503

Read more : കാരുണ്യ പ്ലസ് KN - 403 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios