Asianet News MalayalamAsianet News Malayalam

Kerala lottery Result : Nirmal NR 295 : 70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 295 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നൽകും.

kerala lottery nirmal nr 295 25 9 2022 result today
Author
First Published Sep 25, 2022, 2:14 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 295 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഹർത്താലിനെ തുടർന്ന് മാറ്റി വെച്ച നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം [70 Lakhs]

NN 208426

രണ്ടാം സമ്മാനം [10 Lakhs]

NN 473268

മൂന്നാം സമ്മാനം [1 Lakhs]  
  
NN 345283
NO 458210
NP 865675
NR 544509
NS 924512
NT 884819
NU 749285
NV 915140
NW 889412
NX 745204
NY 569585
NZ 534198

നാലാം സമ്മാനം ( Rs.5,000/-)
  
0033  0417  0421  0684  1822  2277  2500  4017  4136  4959  7128  7328  7519  7622  8021  8377  8657  9335

അഞ്ചാം സമ്മനാം (Rs.1,000/-)
 
0109  0122  0166  0405  1254  1711  2149  2378  2620  2865  3069  3348  3383  3422  4036  4067  4381  4522  4843  5168  5189  5658  5691  5853 6060  6098  6189  6817  6824  8369  8388  8452  8957  8997  9156  9666

ആറാം സമ്മാനം (Rs.500/-)
  
0052  0249  0284  0834  1009  1052  1443  1573  1740  1747  1768  1849  2124  2524  2605  2607  2720  2850  3327  3365  3432  3547  3590  3600  3808  3972  4031  4057  4254  4592  4598  4644  4686  4731  4781  4800  4987  5018  5228  5278  5425  5567  5825  5908  5917  6043  6175  6275  6301  6518  6604  6843  7030  7103  7138  7165  7303  7446  7575  7642  7657  7720  7812  7821  7892  7932  7938  8219  9015  9104  9113  9179  9181  9504  9626  9718  9727  9794  9946

ഏഴാം സമ്മാനം (Rs.100/-)
   
 7890  9027  2354  8631  1670  9880  9463  1796  8178  6049  8457  8420  9821  7401  1821  0275  5623  4062  4971  2718  1370  4183  3729  6120  9466  0348  3527  9387  4122  2942  0863  3391  9736  5513  0563  2602  4196  5215  3823  9579  3767  6768  9842  4129  2212  8679  0906  2884  0376  8879  9968  6426  5596  1429  7785  7536  5558  5313  3886  6298  9146  4143  5960  0626  5565  1617  8144  6588  9847  2362  2101  7509  3157  4523  0725  9428  4509  8089  7980  4663  5561  5429  7365  5871  9500  7913  5881  7388

 

Follow Us:
Download App:
  • android
  • ios