ധനലക്ഷ്മി DL 18 ലോട്ടറിയുടെ പൂര്‍ണ ഫലം അറിയാം..
- Home
- Kerala Lottery
- ഭാഗ്യന്വേഷികളാണോ ? 50 രൂപ മുടക്കിയോ? എങ്കിൽ ഒരുകോടി പോക്കറ്റിൽ ! അറിയാം ധനലക്ഷ്മി ലോട്ടറി ഫലം
ഭാഗ്യന്വേഷികളാണോ ? 50 രൂപ മുടക്കിയോ? എങ്കിൽ ഒരുകോടി പോക്കറ്റിൽ ! അറിയാം ധനലക്ഷ്മി ലോട്ടറി ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 18 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് 3 മണിക്ക് ആണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനാണ് നറുക്കെടുപ്പ് സ്ഥലം. ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ആരൊക്കെയാകും ഭാഗ്യശാലികളെന്നറിയാൻ ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കാം.
Kerala Lottery Dhanalekshmi Result LIVE:ധനലക്ഷ്മി ലോട്ടറിയുടെ പൂര്‍ണ ഫലം അറിയാം
Kerala Lottery Dhanalekshmi Result LIVE:മൂന്നാം സമ്മാനം ഈ നമ്പറിന്
DU 807077 എന്ന നമ്പറിനാണ് മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ.
Kerala Lottery Dhanalekshmi Result LIVE:30 ലക്ഷത്തിന്‍റെ ഭാഗ്യ നമ്പര്‍
രണ്ടാം സമ്മാനമായ 30 ലക്ഷം DV 256044 എന്ന നമ്പറിന്.
Kerala Lottery Dhanalekshmi Result LIVE:ഒന്നാം സമ്മാനം- ഒരുകോടി രൂപ
DS 195753 എന്ന നമ്പറിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
സമാശ്വാസ സമ്മാനം(5000)
DN 195753
DO 195753
DP 195753
DR 195753
DT 195753
DU 195753
DV 195753
DW 195753
DX 195753
DY 195753
DZ 195753
Kerala Lottery Dhanalekshmi Result LIVE:ഒരുകോടിയില്‍ എത്ര രൂപ കിട്ടും ?
ഒരു കോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.
Kerala Lottery Dhanalekshmi Result LIVE:കഴിഞ്ഞ ദിവസത്തെ ഭാഗ്യശാലികള്‍
SO 128727 എന്ന നമ്പറിനാണ് സ്ത്രീ ശക്തി ലോട്ടറിയുടെ ഒരുകോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പട്ടാമ്പിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SV 923963 എന്ന നമ്പറിനാണ് 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. അഞ്ച് ലക്ഷം രൂപ SN 440696 എന്ന നമ്പറിനും ലഭിച്ചു.
Kerala Lottery Dhanalekshmi Result LIVE:സമ്മാനഘടനകള്‍ ഇങ്ങനെ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 18 ലോട്ടറിയുടെ സമ്മാനങ്ങൾ:
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനം - 5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
Kerala Lottery Dhanalekshmi Result LIVE:ധനലക്ഷ്മി DL 18 ലോട്ടറിയുടെ സീരീസുകള്‍
DN, DO, DP, DR, DS, DT, DU, DV, DW, DX, DY, DZ എന്നീ സീരീസുകളിലാണ് ധനലക്ഷ്മി DL 18 ലോട്ടറി ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്.