ഭാഗ്യം തേടിയത് 33 ലക്ഷത്തോളം പേർ ! വിറ്റുവരവ് 83 കോടിയോളം, സർക്കാരിന് എത്ര ? ഭാഗ്യശാലിക്ക് എത്ര?
- Home
- Kerala Lottery
- പോയാൽ 250 രൂപ, കിട്ടിയാൽ കീശയിൽ 10 കോടി ! മൺസൂൺ ബമ്പർ BR-104 ലോട്ടറി ഫലം പ്രഖ്യാപിച്ചു
പോയാൽ 250 രൂപ, കിട്ടിയാൽ കീശയിൽ 10 കോടി ! മൺസൂൺ ബമ്പർ BR-104 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബമ്പർ BR-104 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. 250 രൂപ വിലയുള്ള മൺസൂൺ ബമ്പറിന്‍റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്.
Kerala Lottery Results LIVE Monsoon Bumper 2025:സർക്കാരിന് എത്ര ? ഭാഗ്യശാലിക്ക് എത്ര?
Kerala Lottery Results LIVE Monsoon Bumper 2025:മണ്‍സൂണ്‍ ബമ്പറിന്‍റെ പൂര്‍ണ ഫലം
മണ്‍സൂണ്‍ ബമ്പര്‍ BR 104 ലോട്ടറിയുടെ പൂര്‍ണ ഫലം അറിയാന്‍ ഇവിടെ ക്ലിക് ചെയ്യൂ: വിറ്റത് 33 ലക്ഷത്തോളം ടിക്കറ്റ്, ഒരേയൊരു കോടിപതി; ഒടുവിൽ മൺസൂൺ ബമ്പർ BR-104 ഫലം എത്തി.
Kerala Lottery Results LIVE Monsoon Bumper 2025:അഞ്ചാം സമ്മാനം
0354 0503 0788 1165 1737 2423 2617 2965 3224 3279 3287 3494 3801 4219 4339 4817 5217 5221 7025 7198 7425 7598 7775 7924 8101 8880 9315 9405 9675 9682 എന്നീ നമ്പറുകള്‍ക്കാണ് അഞ്ചാം സമ്മാനം.
Kerala Lottery Results LIVE Monsoon Bumper 2025:3 ലക്ഷത്തിന്‍റെ നാലാം സമ്മാനം
MA 729545
MB 168612
MC 323256
MD 534242
ME 386206
Kerala Lottery Results LIVE Monsoon Bumper 2025:5 ലക്ഷത്തിന്‍റെ 3-ാം സമ്മാനം
MA 291581
MB 148447
MC 656149
MD 714936
ME 188965
Kerala Lottery Results LIVE Monsoon Bumper 2025:രണ്ടാം സമ്മാനം 5 പേര്‍ക്ക്
MA 719846
MB 682584
MC 302229
MD 273405
ME 372685
Kerala Lottery Results LIVE Monsoon Bumper 2025: 10 കോടിയുടെ ഭാഗ്യനമ്പറെത്തി
മണ്‍സൂണ്‍ ബമ്പര്‍ BR 104 ലോട്ടറിയുടെ ഒന്നാം സമ്മാനം MC 678572 എന്ന നമ്പറിന്. 10 കോടിയാണ് ഒന്നാം സമ്മാനം.
സമാശ്വാസ സമ്മാനം- ഒരുലക്ഷം രൂപ
MA 678572
MB 678572
MD 678572
ME 678572
Kerala Lottery Results LIVE Monsoon Bumper 2025:ടിക്കറ്റില്‍ ഉറപ്പായും ചെയ്തിരിക്കേണ്ട കാര്യം
ലോട്ടറി വാങ്ങിയാലുടന്‍ ടിക്കറ്റിന്‍റെ പുറകില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്താന്‍ മറക്കരുത്.
Kerala Lottery Results LIVE Monsoon Bumper 2025:ബമ്പറടിച്ചാല്‍ ചെയ്യേണ്ടത് എന്ത് ?
5. ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.
6. ഭാഗ്യക്കുറി സമ്മാനത്തിന് നൽകുന്ന അപേക്ഷയിൽ നമ്മുടെ തിരിച്ചറിയൽ കാർഡ് കൊടുക്കേണ്ടതുണ്ട്. പാൻ, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട് അങ്ങനെ എന്തും തിരിച്ചറിയൽ രേഖയായി നൽകാവുന്നതാണ്.
7. സമ്മാനമടിച്ച ടിക്കറ്റ് ദേശസാത്കൃത, ഷെഡ്യൂൾ ബാങ്ക്, സഹകരണ ബാങ്ക്, എന്നിവിടങ്ങളിലും ഏൽപ്പിക്കാം. ഇങ്ങനെ കൊടുക്കുമ്പോൾ ബാങ്കുകാർ മൂന്ന് രേഖകൾ സംസ്ഥാന ലോട്ടറി ഡയറക്ട്രേറ്റിലേക്ക് അയക്കേണ്ടതുണ്ട്. 1. സമ്മാനാർഹനിൽ നിന്നും അധികാര സാക്ഷ്യ പത്രം വാങ്ങണം. ഇത് കേരള ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാം. 2. സമ്മാനത്തുക കൈപ്പറ്റുന്ന ബാങ്കിന്റെ സാക്ഷ്യപത്രം. 3. സമ്മാനത്തുക കൈപ്പറ്റുന്നതിന് അധികാരപ്പെടുത്തിയ സാക്ഷ്യപത്രം. ഇത്രയും സാക്ഷ്യ പത്രങ്ങളാണ് ലോട്ടറി ഡയറക്ടർക്ക് ബാങ്ക് അധികൃതർ നൽകേണ്ടത്.
Kerala Lottery Results LIVE Monsoon Bumper 2025:ബമ്പറടിച്ചാല്‍ ചെയ്യേണ്ടത്
1. സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയിൽ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്‍റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
2. ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും( ഇതും ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം, അല്ലെങ്കിൽ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം) ആവശ്യമാണ്.
3. സ്റ്റാമ്പ് രസീത് ഫോറാം- ഇത് ലോട്ടറി വെബ്സൈറ്റിൽ നിന്നും ഡൗൺലോർഡ് ചെയ്തെടുക്കാൻ സാധിക്കും. ഈ ഫോമിൽ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം. മുഴുൻ പേരും രസീതും അടക്കമുള്ള നമ്മുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ, അക്ഷരത്തെറ്റില്ലാതെ ഈ രസീതിൽ രേഖപ്പെടുത്തിയിരിക്കണം.
4. പ്രായപൂർത്തി ആകാത്ത ഒരാൾക്കാണ് സമ്മനം ലഭിച്ചതെങ്കിൽ, ഒരു ഗാർഡിയൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഈ കുട്ടിയുടെ രക്ഷിതാക്കൾ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ആണിത്.
Kerala Lottery Results LIVE Monsoon Bumper 2025:നറുക്കെടുപ്പ് അല്‍പസമയത്തിനകം
മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് അല്‍പസമയത്തിനകം നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.
Kerala Lottery Results LIVE Monsoon Bumper 2025:ഷെയറിട്ട് ബമ്പർ എടുത്തവരോട്
ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്. ഈ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. ഇല്ലായെങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക കൈപ്പറ്റാൻ ഒരാളെ ഏർപ്പാട് ചെയ്യാവുന്നതാണ്. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേരുള്ള എല്ലാവരുടേയും വിശദാംശങ്ങൾ ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.
Kerala Lottery Results LIVE Monsoon Bumper 2025:ആകെ ഒൻപത് സമ്മാനങ്ങൾ, ഒരുലക്ഷം രൂപ സമാശ്വാസവും
മൺസൂൺ ബമ്പർ ലോട്ടറി ടിക്കറ്റിന് സമാശ്വാസ സമ്മാനം ഉൾപ്പെടെ 9 സമ്മാനങ്ങളാണ് ഉള്ളത്. ഒന്നാം സമ്മാന ജേതാവിന് 10 കോടി രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്നിങ്ങനെയാണ്.
Kerala Lottery Results LIVE Monsoon Bumper 2025:കഴിഞ്ഞ വര്‍ഷത്തെ 10 കോടി
കഴിഞ്ഞ വര്‍ഷം നറുക്കെടുത്ത മണ്‍സൂണ്‍ ബമ്പര്‍ BR 98 ലോട്ടറിയുടെ ഒന്നാം സമ്മാനം MD 769524 എന്ന നമ്പറിനായിരുന്നു ലഭിച്ചത്. എറണാകുളം മൂവാറ്റുപുഴയില്‍ നിന്നുമായിരുന്നു സമ്മാനാര്‍ഹമായ ഈ ടിക്കറ്റ് വിറ്റു പോയത്. ഭാഗ്യശാലി പൊതുവേദിയില്‍ എത്തിയിരുന്നില്ല.
Kerala Lottery Results LIVE Monsoon Bumper 2025:സമ്മാനഘടന ഇങ്ങനെ
ഒന്ന് മുതൽ എട്ട് വരെയുള്ള സമ്മാനങ്ങളാണ് മൺസൂൺ ബമ്പർ ലോട്ടറിയ്ക്ക് ഉള്ളത്.
ഒന്നാം സമ്മാനം- 10 കോടി രൂപ
സമാശ്വാസ സമ്മാനം- 1,00,000 രൂപ
രണ്ടാം സമ്മാനം-10 ലക്ഷം രൂപ
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
നാലാം സമ്മാനം- 3 ലക്ഷം രൂപ
അഞ്ചാം സമ്മാനം- 5,000 രൂപ
ആറാം സമ്മാനം- 1,000 രൂപ
ഏഴാം സമ്മാനം- 500 രൂപ
എട്ടാം സമ്മാനം- 250 രൂപ
Kerala Lottery Results LIVE Monsoon Bumper 2025:അഞ്ച് സീരീസിലെ ബമ്പര്‍
MA, MB, MC, MD, ME എന്നീ അഞ്ച് സീരീസുകളിലാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
Kerala Lottery Results LIVE Monsoon Bumper 2025:2 മണിക്ക് ഭാഗ്യ നമ്പര്‍ എത്തും
ഇന്ന് ഉച്ച തിരിഞ്ഞ് രണ്ട് മണിക്കാണ് മണ്‍സൂണ്‍ ബമ്പര്‍ BR-104 ലോട്ടറി നറുക്കെടുക്കുന്നത്. ലോട്ടറി വകുപ്പ് അധികൃതര്‍ക്ക് ഒപ്പം ക്ഷണിക്കപ്പെട്ട അതിഥികളും നറുക്കെടുപ്പിന്‍റെ ഭാഗമാകും.