03:26 PM (IST) Jul 12

Kerala Lottery Result LIVE: കാരുണ്യ ലോട്ടറി മുഴുവന്‍ ഫലം

 ഇന്ന് നറുക്കെടുത്ത കാര്യം ലോട്ടറിയുടെ മുഴുവന്‍ ഫലവും അറിയാന്‍ ഇവിടെ ക്ലിക് ചെയ്യൂ. ശനിയാഴ്ച ഭാഗ്യം ആര്‍ക്ക് ? ഒരുകോടി രൂപ ആരുടെ പോക്കറ്റില്‍ ? അറിയാം കാരുണ്യ ലോട്ടറി ഫലം

03:22 PM (IST) Jul 12

Kerala Lottery Result LIVE: നാലും അഞ്ചും സമ്മാനങ്ങള്‍

നാലാം സമ്മാനം(5,000)

0741 0857 3562 4365 5431 5927 6914 7203 7299 7448 7710 7819 8346 8923 8944 9177 9289 9594 9608 9846

അഞ്ചാം സമ്മാനം(2,000)

0582 2619 3165 3926 7399 9200

03:12 PM (IST) Jul 12

Kerala Lottery Result LIVE: 10 ലക്ഷത്തിന്‍റെ നമ്പര്‍ ഇതാ..

മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ KJ 419210 എന്ന നമ്പറിനാണ് ലഭിച്ചത്.

03:11 PM (IST) Jul 12

Kerala Lottery Result LIVE: 25 ലക്ഷം രൂപയുടെ നമ്പര്‍

KK 277770 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ.

03:10 PM (IST) Jul 12

Kerala Lottery Result LIVE: ആ ഭാഗ്യ നമ്പറിതാ..

ഒരു കോടിയുടെ ഒന്നാം സമ്മാനം KD 378007 എന്ന നമ്പറിന്. 

സമാശ്വാസ സമ്മാനം(5000)

KA 378007

KB 378007

KC 378007

KE 378007

KF 378007

KG 378007

KH 378007

KJ 378007

KK 378007

KL 378007

KM 378007

02:14 PM (IST) Jul 12

Kerala Lottery Result LIVE: കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഉടന്‍

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ഫലം ഉടന്‍ പ്രഖ്യാപിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പുറത്തുവരിക. 

01:15 PM (IST) Jul 12

Kerala Lottery Result LIVE: 1 കോടിയിൽ എത്ര കിട്ടും?

സമ്മാനത്തുകയിൽ നിന്നും 30% ആണ് നികുതിയായി ഈടാക്കുന്നത്. കൂടാതെ ഏജൻ്റിന് 10% കമ്മീഷനും പോകും. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഇതെല്ലാം കഴിഞ്ഞ് ഏകദേശം 63 ലക്ഷം രൂപയാകും ഭാ​ഗ്യശാലിക്ക് ലഭിക്കുക.

12:30 PM (IST) Jul 12

Kerala Lottery Result LIVE: കാരുണ്യ ലോട്ടറി സമ്മാനഘടന

ഒന്നാം സമ്മാനം- ഒരുകോടി

സമാശ്വാസ സമ്മാനം- 5000

രണ്ടാം സമ്മാനം- 25 ലക്ഷം

മൂന്നാം സമ്മാനം- 10 ലക്ഷം

നാലാം സമ്മാനം-5000

അഞ്ചാം സമ്മാനം-2,000

ആറാം സമ്മാനം-1,000

ഏഴാം സമ്മാനം-500

എട്ടാം സമ്മാനം-200

ഒന്‍പതാം സമ്മാനം-100 

11:03 AM (IST) Jul 12

Kerala Lottery Result LIVE: ലോട്ടറി ഏജന്റുമാർക്ക് കിട്ടുന്നത് എത്ര ?

കാരുണ്യ ലോട്ടറിയുടെ ഒന്നും മൂന്നും സമ്മാനങ്ങളുടെ 10% കുറയ്ക്കുകയും ആ തുക ലോട്ടറി ഏജൻസി, ഏജൻ്റുമാർക്ക് (വിജയിച്ച ടിക്കറ്റുകൾ വിൽക്കുന്നവർ) നൽകുകയും ചെയ്യും. 5 മുതൽ 9 വരെയുള്ളവരുടെയും പ്രോത്സാഹന സമ്മാനങ്ങളുടെയും കാര്യത്തിൽ, സമ്മാന തുകയുടെ 10% (ഏജന്റ് കമ്മീഷൻ) സർക്കാർ അനുവദിക്കുന്ന ഫണ്ടിൽ നിന്ന് നൽകും. 

10:02 AM (IST) Jul 12

Kerala Lottery Result LIVE: കാരുണ്യയ്ക്ക് പത്ത് സമ്മാനങ്ങൾ

പ്രോത്സാഹന സമ്മാനം ഉൾപ്പെടെ 10 സമ്മാനങ്ങളാണ് കാരുണ്യ ലോട്ടറി ടിക്കറ്റിനുള്ളത്. ഒന്നാം സമ്മാന ജേതാവിന് ഒരു കോടി രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 25 ലക്ഷവും 10 ലക്ഷവുമാണ്. വിജയികൾക്ക് ആകെ 6,54,506 സമ്മാനങ്ങളാണ് നൽകുന്നത്. 

09:48 AM (IST) Jul 12

Kerala Lottery Result LIVE: 50 രൂപ വിലയുള്ള കാരുണ്യ ടിക്കറ്റ്

കാരുണ്യ ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില 50 രൂപയാണ്. KN, KO, KP, KR, KS, KT, KU, KV, KW, KX, KY, KZ എന്നീ സീരീസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്.