PU 192891 എന്ന നമ്പറിനാണ് മൂന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക.
- Home
- Kerala Lottery
- Kerala Lottery Result today LIVE: കോടിപതി മാത്രമല്ല, ലക്ഷാധിപതികളുമുണ്ട്; കാരുണ്യ പ്ലസ് KN 590 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Result today LIVE: കോടിപതി മാത്രമല്ല, ലക്ഷാധിപതികളുമുണ്ട്; കാരുണ്യ പ്ലസ് KN 590 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 590 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
Kerala Lottery karunya plus Result LIVE:കാരുണ്യ പ്ലസ് ലോട്ടറിയുടെ പൂര്‍ണ ഫലം
Read Full StoryKerala Lottery karunya plus Result LIVE:5 ലക്ഷത്തിന്‍റെ ഭാഗ്യ നമ്പര്‍..
Kerala Lottery karunya plus Result LIVE:രണ്ടാം സമ്മാനം
PU 961804 എന്ന നമ്പറിനാണ് 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം.
Kerala Lottery karunya plus Result LIVE:ഒരു കോടി രൂപ ഈ നമ്പറിന്
PU 735716 എന്ന നമ്പറിനാണ് ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
സമാശ്വാസ സമ്മാനം(5000)
PN 735716
PO 735716
PP 735716
PR 735716
PS 735716
PT 735716
PV 735716
PW 735716
PX 735716
PY 735716
PZ 735716
Kerala Lottery karunya plus Result LIVE:കഴിഞ്ഞ ദിവസത്തെ ഭാഗ്യശാലികള്‍
കഴിഞ്ഞ ദിവസം നറുക്കെടുത്ത ധനലക്ഷ്മി DL 18 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം DS 195753 എന്ന നമ്പറിനാണ് ലഭിച്ചത്. ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം. മലപ്പുറത്താണ് ഈ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്.
Kerala Lottery karunya plus Result LIVE:ഒരുകോടിയില്‍ എത്ര കിട്ടും ?
ഒരു കോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.
Kerala Lottery karunya plus Result LIVE:കാരുണ്യ പ്ലസിന്‍റെ സമ്മാനഘടന ഇങ്ങനെ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനം - 5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
Kerala Lottery karunya plus Result LIVE:കാരുണ്യ പ്ലസ് ലോട്ടറിയുടെ സീരീസുകള്‍
PN, PO, PP, PR, PS, PT, PU, PV, PW, PX, PY, PZ എന്നീ സീരീസുകളിലാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്.