എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala lottery result) വകുപ്പിന്റെ സ്ത്രീ ശക്തി SS-292 (Kerala Lottery Sthree Sakthi SS-292) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala lottery result December). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SS 650556

രണ്ടാം സമ്മാനം (10 Lakhs)

SR 526481

മൂന്നാം സമ്മാനം (Rs.5,000/-)

2650 2667 2863 3217 3473 4118 4210 4713 5697 6152 6534 6792 7018 7153 9624 9780 9827 9890

നാലാം സമ്മാനം (Rs.2,000/-) 

0752 3483 3494 4335 5726 5731 6218 7422 9142 9377

അഞ്ചാം സമ്മാനം ( Rs.1,000/-)

4012 9380 3855 0866 8116 0308 1255 7342 8167 6843 3067 1489 9597 0788 3062 9323 6850 9459.

ആറാം സമ്മാനം (Rs.500/-)

6900 8584 7411 8284 7155 3656 6911 8539 6057 6011 5856 7573 8426 9800 8740 2893 8897 5454. 0972 5036 3112 2221 9405 7441 9181 5200 7544 5470 9695 8989 6125 4580 2107 9590 0100 1921 1693 4087 8723 9139 4199 8036 3804 3757 7885 2311 2898 7377 7411 7441 7544 7573 7885 7974 8036 8284 8426 8539 8584 8723 8740 8897 8989 9139 9181 9405 9590 9695 9800

ഏഴാം സമ്മാനം (Rs.200/-)

0016 0083 0172 0347 0802 0854 1297 1483 1669 1716 1780 2209 2359 2486 2884 2990 3001 3082 3372 3970 4127 4134 4322 4937 5546 5548 5560 5914 6069 6178 6320 6380 6644 6703 7295 8033 8235 8577 8578 8590 8672 9106 9144 9187 9969

എട്ടാം സമ്മാനം (Rs.100/-) 

7065 5204 6058 8842 6987 8012 1012 2153 0210 9283 1141 4215 0498 6866 8289 5213 0959 2147 1211 6990 4597 4165 7179 9761 9849 4864 4207 8326 3955 5201 8430 0297 0624 8874 6123 8105 1038 1615 0330 5812 3328 6274 7454 8765 8125 5616 7423 6497 2407 0120 3106 5400 5953 5802 8777 1659 1372 7434 9247 0462 4888 5553 4495 5575 0011 8148 7009 9559 8407 9992 4845 2543 9512 6729 7597 3481 9860 9027 2365 8301 4950 9364 7298 9296 9307 6476 8818 5844 0920 9690 8452 2586 7593 9124 0800 8828 4753 4859 2521 7080 9847 4061 6633 2188 1069 7511 7517 7593 7597 8012 8105 8125 8148 8206 8289 8301 8326 8407 8430 8452 8765 8777 8798 8818 8828 8842 8874 9027 9124 9247 9283 9296 9307 9364 9512 9559 9690 9761 9847 9849 9860 9992

ആർക്കാകും 75 ലക്ഷം ? വിൻ വിൻ W- 647 ലോട്ടറി ഫലം പ്രഖ്യാപിച്ചു