Asianet News MalayalamAsianet News Malayalam

Kerala Lottery Result: സ്ത്രീ ശക്തി SS- 314 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-sthree-sakthi-ss-314-24-5-2022-result-today
Author
Thiruvananthapuram, First Published May 24, 2022, 4:50 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിന്റെ സ്ത്രീ ശക്തി SS-314 (Kerala Lottery Sthree Sakthi SS-314) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala Lottery Result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

ഒന്നാം സമ്മാനം (75 Lakhs)

SY 597208 

സമാശ്വാസ സമ്മാനം (8000)

SN 597208 SO 597208 SP 597208 SR 597208 SS 597208 ST 597208 SU 597208 SV 597208 SW 597208 SX 597208 SZ 597208

രണ്ടാം സമ്മാനം (10 Lakhs)

SY 354605

മൂന്നാം സമ്മാനം(5,000/-)

0334 0636 1525 1571 1903 2084 2164 3095 3944 3964 3986 4337 5151 6531 6539 6724 7763 8728

നാലാം സമ്മാനം (2,000/-)

0435 2419 2852 4098 5556 5712 6463 6466 7028 8226

അഞ്ചാം സമ്മാനം ( 1,000/-)

0346 0372 0587 1447 1854 2004 2556 2616 2722 4374 5130 6867 7071 7280 7933 8440 8789 9065 9578 9584

ആറാം സമ്മാനം (500)

0177 0203 0313 0358 0491 0871 1172 1663 1681 1874 1901 2145 2264 2348 2526 2961 3041 3189 3434 3555 3631 3699 3791 4105 4155 4167 4232 4315 4367 4623 4682 4864 5238 5341 5472 5558 5576 5974 6079 6110 6185 6346 6774 7031 7504 8314 8386 8901 9184 9196 9881 9917

ഏഴാം സമ്മാനം (200)

0058 0094 0398 1524 2092 2136 2243 2287 2467 2720 3080 3168 3525 3611 3854 4123 4647 4889 4972 5127 5205 5434 5470 5557 5573 5755 6335 7134 7210 7385 7401 7687 7712 7856 7952 8025 8118 8493 8653 8682 8889 8916 8932 9308 9332

എട്ടാം സമ്മാനം (100)

0144 0170 0196 0228 0381 0410 0437 0516 0875 1040 1049 1110 1136 1146 1291 1628 1642 1719 1726 1774 1848 1875 1940 2021 2027 2058 2203 2271 2398 2402 2432 2462 2672 2680 2695 2701 2730 2857 2922 2934 2940 2971 2986 3083 3146 3233 3368 3389 3425 3438 3470 3549 3564 3575 3618 3755 3763 3815 3907 4116 4446 4558 4642 4767 4769 4781 4782 4852 4867 5034 5047 5087 5137 5226 5438 5842 6107 6186 6299 6319 6432 6524 6542 6611 6692 6729 6842 7012 7058 7144 7179 7418 7446 7476 7562 7682 7817 7825 7915 7926 7984 7986 8109 8110 8238 8372 8457 8564 8607 8674 8691 8698 8846 8985 9080 9108 9254 9361 9400 9513 9619 9739 9845 9877 9956 9963

Follow Us:
Download App:
  • android
  • ios