Asianet News MalayalamAsianet News Malayalam

Kerala Lottery Result: സ്ത്രീ ശക്തി SS- 331 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

kerala lottery sthree sakthi ss 331 20 9 2022 result today
Author
First Published Sep 20, 2022, 3:16 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-331 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SC 968935

രണ്ടാം സമ്മാനം (10 Lakhs)

SB 380252

മൂന്നാം സമ്മാനം (Rs.5,000/-)

2014  9657  2341  9400  4516  3510  7414  9312  4048  7464  0149  3453  8568  7241  2383  4951  7069  6364 7069  7241  7414  7464  8568  9312  9400  9657

നാലാം സമ്മാനം (Rs.2,000/-)

0204  0264  1042  2714  5635  6076  6567  6889  7186  8031

അഞ്ചാം സമ്മാനം (Rs.1,000/-)

0321  0352  1276  1863  2934  3246  3719  3965  4704  5165  5806  6041  6065  6355  7000  7625  7798  8200  8774  9313

 

ആറാം സമ്മാനം( Rs.500/-)

0163  0174  0359  0463  0592  0849  1079  1185  1290  1315  1509  1514  1527  1961  2437  2627  2816  2836  3663  3716  4277  4288  4498  5217  5319  5505  5507  5646  5870  6080  6099  6460  6477  6937  7165  7194  7379  7426  7594  7682  7733  7748  7914  7915  7991  8098  8767  8783  8883  9239  9826  9874

ഏഴാം സമ്മാനം ( Rs.200/-)

0515  0695  0735  0831  1065  1084  1182  1192  1194  1249  1524  2192  3008  3250  3255  3327  3376  4532  4772  4900  5445  5572  5738  5936  6031  6328  6560  6783  6832  7027  7106  7114  7190  7195  7275  7498  8068  8148  8262  8344  8350  8567  8641  8732  9717

എട്ടാം സമ്മാനം (Rs.100/-)

3111  7025  6206  6690  4534  4901  6003  6670  7928  5423  6312  4057  6492  6047  2569  9300  2019  3461  6175  9411  5711  3962  4231  2863  7423  6147  1459  5032  8379  5286  5324  2073  4949  4980  1030  8415  0738  8577  8185  9664  5146  9875  4817  4940  2911  7854  9533  0443  8281  3599  8687  6542  2654  0006  9060  0004  6159  6696  8065  6479  7833  5110  6109  2167  4336  4283  0215  9516  4915  3661  3364

 

Follow Us:
Download App:
  • android
  • ios