Asianet News MalayalamAsianet News Malayalam

Kerala Lottery Result: സ്ത്രീ ശക്തി SS- 339 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

kerala lottery sthree sakthi ss 339 15 11 2022 result today
Author
First Published Nov 15, 2022, 3:16 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-339 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SF 865303

രണ്ടാം സമ്മാനം (Rs.1,000,000/-)

SJ 585755

മൂന്നാം സമ്മാനം (Rs.5,000/-)

1334  1379  1419  1438  1825  2722  2808  3172  3410  3439  3739  4129  4485  6336  6616  6738  6908  8627

നാലാം സമ്മാനം (Rs.2,000/-)

0852  1216  1484  3495  4318  6843  7915  9288  9435  9682

അഞ്ചാം സമ്മാനം Rs.1,000/-

0451  0556  2637  2795  2934  3192  3296  4283  4454  5035  5409  6217  6386  7316  8467  8807  8908  9017  9306  9635

ആറാം സമ്മാനം (Rs.500/-)

0024  1059  1114  1394  1422  1581  1918  2476  2778  2944  3159  3187  3784  3905  4148  4363  4405  4984  5407  5480  5667  5759  5809  5813  5946  6033  6187  6304  6339  6566  6614  6623  6721  6817  7101  7206  7214  7428  7598  7609  7937  8044  8143  8334  8416  9095  9133  9209  9314  9445  9631  9968

ഏഴാം സമ്മാനം (Rs.200/-)

0224  0338  0534  0749  1075  1122  1132  1443  1860  2057  2087  2108  2415  2719  3287  3619  3981  4550  4646  4773  4803  4812  4892  5348 5425  5537  5582  5890  5924  6007  6262  6268  6809  6938  7277  7590  7764  8220  8245  8330  8606  9025  9265  9274  9637.

എട്ടാം സമ്മാനം (Rs.100/-)

6335  4209  8499  9360  5735  7233  9593  8710  6043  8516  8850  3200  3949  6879  1899  8033  5224  8921.....

 

Follow Us:
Download App:
  • android
  • ios