സുവര്‍ണ കേരളം മുഴുവന്‍ ഫലവും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ: വെള്ളിയാഴ്ച ഭാഗ്യം ആര്‍ക്ക് ? അറിയാം സുവര്‍ണ കേരളം SK 12 ലോട്ടറി ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം SK 12 ലോട്ടറി നറുക്കെടുത്തു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ഗോര്ഖി ഭവനില് വച്ചായിരുന്നു നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന സുവര്‍ണ കേരളത്തിന്റെ ഒന്നാം സമ്മാനം ഒരുകോടിയാണ്.
സുവര്‍ണ കേരളം മുഴുവന്‍ ഫലവും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ: വെള്ളിയാഴ്ച ഭാഗ്യം ആര്‍ക്ക് ? അറിയാം സുവര്‍ണ കേരളം SK 12 ലോട്ടറി ഫലം
RY 376814 എന്ന നമ്പറിനാണ് അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം.
30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനത്തിന് അര്‍ഹമായ നമ്പര്‍ RW 595453 ആണ്.
സുവര്‍ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം RU 634706 എന്ന നമ്പറിന്. ഒരു കോടിയാണ് ഒന്നാം സമ്മാനം. ഇതേ നമ്പറും വ്യത്യസ്ത സീരീസുമുള്ള 11 ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനവും ലഭിക്കും.
സമാശ്വാസ സമ്മാനം-5000രൂപ
RN 634706
RO 634706
RP 634706
RR 634706
RS 634706
RT 634706
RV 634706
RW 634706
RX 634706
RY 634706
RZ 634706
കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം PG 440696 എന്ന നമ്പറിനാണ് ലഭിച്ചത്. 30 ലക്ഷത്തിന്‍റെ രണ്ടാം സമ്മാനം PM 231944 എന്ന നമ്പറിനും അഞ്ചാം സമ്മാനം PH 338407 എന്ന നമ്പറിനും ലഭിച്ചും. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.
സുവര്‍ണ കേരളം SK.12 ലോട്ടറിയുടെ നറുക്കെടുപ്പ് അല്‍പസമയത്തിനകം നടക്കും. ആരൊക്കെ ആകും ഭാഗ്യശാലികള്‍ എന്ന് കാത്തിരിക്കാം.
ഓരോ ദിവസവും നറുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് സമാശ്വാസ സമ്മാനമായി 5000 രൂപ നല്‍കുന്നുണ്ട്. ഒന്നാം സമ്മാനം ലഭിക്കുന്ന അതേ നമ്പറും വ്യത്യസ്ത സീരീസിലുമുള്ള ടിക്കറ്റുകള്‍ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുന്നത്. 11 പേര്‍ക്കാണ് ഇത്തരത്തില്‍ സമ്മാനം ലഭിക്കുക.
ഒന്നാം സമ്മാനം- ഒരുകോടി രൂപ
സമാശ്വാസ സമ്മാനം- 5000 രൂപ
രണ്ടാം സമ്മാനം-30 ലക്ഷം രൂപ
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
നാലാം സമ്മാനം- 5,000 രൂപ
അഞ്ചാം സമ്മാനം- 2,000 രൂപ
ആറാം സമ്മാനം-1,000 രൂപ
ഏഴാം സമ്മാനം- 500 രൂപ
എട്ടാം സമ്മാനം-200 രൂപ
ഒന്‍പതാം സമ്മാനം- 100 രൂപ
പന്ത്രണ്ട് സീരീസുകളിലാണ് സുവര്‍ണ കേരളം SK 12 ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. RN, RO, RP, RR, RS, RT, RU, RV, RW, RX, RY, RZ എന്നിവയാണ് ആ സീരീസുകള്‍.