Asianet News MalayalamAsianet News Malayalam

ആദ്യം കോഴിക്കോട്, പിന്നെ പാലക്കാട്, ഒടുവിൽ കോയമ്പത്തൂർ; ട്വിസ്റ്റുകൾക്കൊടുവിൽ ഓണം ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി!

കോഴിക്കോട് ലോട്ടറി ഏജൻസിയിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്ന് വ്യക്തമായതോടെയാണ് വിജയി കോഴിക്കോടാകും എന്ന് ഏവരും കരുതിയത്. എന്നാൽ അധിക നേരം കഴിയും മുന്നേ തന്നെ ആ ടിക്കറ്റ് പാലക്കാട് ടിക്കറ്റ് വിൽപ്പന കേന്ദ്രത്തിലേക്ക് പോയെന്ന വിവരം എത്തി. അങ്ങനെ പാലക്കാടാണ് വിജയിയെന്ന് നിനച്ചിരിക്കെയാണ് അടുത്ത ട്വിസ്റ്റ് എത്തിയത്

Thiruvonam Bumper first prize winner Coimbatore native Natarajan full details out twist in Thiruvonam bumper BR-93 result news latest news asd
Author
First Published Sep 20, 2023, 5:28 PM IST

പാലക്കാട്: സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 നറുക്കെടുപ്പിൽ 25 കോടിയുടെ  ഒന്നാം സമ്മാന ഭാഗ്യം നേടിയതാര്. ആകാംക്ഷകൾക്കൊടുവിൽ ഇന്ന് ഉച്ചയ്ക്ക് നറുക്കെടുപ്പ് നടന്നപ്പോൾ ആദ്യം പുറത്തുവന്നത് വിജയി കോഴിക്കോട് എന്നായിരുന്നു. കോഴിക്കോട് ലോട്ടറി ഏജൻസിയിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്ന് വ്യക്തമായതോടെയാണ് വിജയി കോഴിക്കോടാകും എന്ന് ഏവരും കരുതിയത്. എന്നാൽ അധിക നേരം കഴിയും മുന്നേ തന്നെ കോഴിക്കോട് ബാവ ഏജൻസിയിൽ നിന്നുള്ള ആ ടിക്കറ്റ് പാലക്കാട് ടിക്കറ്റ് വിൽപ്പന കേന്ദ്രത്തിലേക്ക് പോയെന്ന വിവരം എത്തി. ഇതോടെ ഓണം ബമ്പർ വിജയി പാലക്കാടാണെന്ന വിലയിരുത്തലുകളാണ് ഉണ്ടായത്. അങ്ങനെ പാലക്കാടാണ് വിജയിയെന്ന് നിനച്ചിരിക്കെയാണ് അടുത്ത ട്വിസ്റ്റ് എത്തിയത്. ടിക്കറ്റ് വിറ്റ ഗുരുസ്വാമിയാണ് കേരളം കാത്തിരുന്ന ആ വിജയിയെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

ഇതാ ഇതാ... ആ ഭാഗ്യശാലിയെ കണ്ടെത്തി! ഓണം ബമ്പർ തമിഴ്നാടിന്; 25 കോടി കോയമ്പത്തൂർ സ്വദേശിക്ക്, വിവരങ്ങൾ ഇങ്ങനെ

ഓണം ബമ്പർ വിജയി ഇക്കുറി തമിഴ്നാട് സ്വദേശായണെന്ന വെളിപ്പെടുത്തലാണ് ടിക്കറ്റ് വിറ്റ ഗുരുസ്വാമി പറഞ്ഞത്. ടിക്കറ്റ് വിറ്റത് കൃത്യമായി ഓർത്തെടുത്ത ഗുരുസ്വാമി, ആ ടിക്കറ്റുകൾ വാങ്ങിയത് തമിഴ്നാട് കോയമ്പത്തൂർ അന്നൂർ സ്വദേശിയായ നടരാജനാണെന്ന് വ്യക്തമാക്കിയതോടെയാണ് ആകാംക്ഷകൾക്ക് അവസാനമായത്. നടരാജന് വിറ്റ 10 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്നാണ് ഗുരുസ്വാമി പറഞ്ഞത്. ടിക്കറ്റ് വിറ്റത് 4 ദിവസം മുമ്പാണെന്നും ഗുരുസ്വാമി വിവരിച്ചു. എന്തായാലും ഭാഗ്യശാലിയെ കണ്ടെത്തിയതോടെ ഇയാളുടെ കൂടുതൽ വിവരങ്ങളറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും.

ഇന്ന് ഉച്ചയോടെയാണ് സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചത്. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ പാളയത്തെ ബാവ ഏജൻസിയിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റുകളിലൊന്നാണ് കൊയമ്പത്തൂർ സ്വദേശി വാങ്ങിയത്. അങ്ങനെയാണ് കോഴിക്കോട് നിന്നും പാലക്കാട് വഴി 25 കോടിയുടെ ഓണം ബമ്പർ ഭാഗ്യം കോയമ്പത്തൂർ സ്വദേശിയെ തേടിയെത്തിയത്.

കാഴ്ചയില്ലാത്തയാളെ പറ്റിച്ച് തിരുവോണം ബമ്പർ കൂട്ടത്തോടെ കൈക്കലാക്കി, പണിപാളിയത് ബൈക്കിൽ മുങ്ങവെ!

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ സർവകാല റെക്കോർഡിട്ട ഇത്തവണ, 75,65,000 ടിക്കറ്റുകളാണ് വിറ്റു പോയത്. കഴിഞ്ഞ വർഷത്തേക്കാൾ 9 ലക്ഷം ടിക്കറ്റുകളുടെ വർധനയാണ് ഇത്തവണയുണ്ടായത്. അവസാന മണിക്കൂറുകളിൽ വിൽപ്പന കുതിച്ചുയർന്നു. പാലക്കാട് ജില്ലയിലാണ് ഓണം ബമ്പ‍ര്‍ ലോട്ടറിയുടെ ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വിറ്റുപോയത്.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (25 Crores)

TE 230662

സമാശ്വാസ സമ്മാനം (5,00,000/-)

TA 230662 TB 230662 TC 230662 TD 230662 TG 230662 TH 230662 TJ 230662 TK 230662 TL 230662

രണ്ടാം സമ്മാനം (1 Crore)

TH 305041 TL 894358 TC 708749 TA 781521 TD 166207  TB 398415 TB 127095 TC 320948 TB 515087 TJ 410906 TC 946082 TE 421674  

TC 287627 TE 220042  TC 151097 TG 381795 TH 314711 TG 496751 TB 617215 TJ 223848

മൂന്നാം സമ്മാനം [50 Lakh]

TA 323519 TB 819441 TC 658646 TD 774483 TE 249362 TG 212431 TH 725449 TJ 163833 TK 581122 TL 449456 TA 444260 TB 616942
TC 331259 TD 704831 TE 499788 TG 837233 TH 176786 TJ 355104 TK 233939 TL 246507

നാലാം സമ്മാനം [5 Lakh]

TA 372863 TB 748754 TC 589273 TD 672999 TE 709155 TH 612866 TJ 405280 TK 138921 TL 392752

അഞ്ചാം സമ്മാനം [2 Lakh]

TA 661830 TB 260345 TC 929957 TD 479221 TE 799045 TG 661206 TH 190282  TJ 803464 TK 211926 TL 492466

ആറാം സമ്മാനം (5,000/-)

0056  9289  2735  3586  3358  3064  1077  4660  3609  3380  3425  4348  3832  6373  8242  6809  5775  2554...

ഏഴാം സമ്മാനം (2,000/-) 

0056  0369  0396  0962  1067  1077  1147  1413  1852  2049  2163  2554  2607  2664  2681  2735  2903  2927  3021  3048  3064  3283  3358  3380  3387  3425  3586  3591  3609  3832  4020  4079  4124  4348  4455  4660  5283  5316  5775  6066  6151  6373  6524  6539  6636  6809  7240  7271  7552  7861  8144  8242  8450  8857  8896  9289  9593  9799  9923  9999

എട്ടാം സമ്മാനം (1,000/-)

0055  0079  0115  0359  0574  0692  0738  0851  0947  0952  1118  1182  1199  1233  1272  1361  1511  1553  1581  1584  1604  1646  1649  1730  1894  1956  2058  2103  2120  2370  2376  2432  2508  2563  2618  2693  2778  2938  2952  3102  3106  3147  3218  3221  3253  3286  3301  3339  3395  3517  3667  3718  4169  4189  4273  4406  4417  4476  4657  4676  4710  4717  4745  4759  4930  4942  4948  4979  4981  5033  5039  5071  5174  5188  5245  5412  5482  5628  5667  5715  5722  5750  5833  5899  5933  6110  6205  6293  6303  6430  6510  6629  6995  7025  7125  7179  7180  7254  7413  7472  7483  7708  7714  7900  7925  7957  8059  8121  8197  8240  8330  8340  8415  8612  8692  8701  8759  8813  8952  8996  9080  9116  9160  9275  9327  9391  9405  9438  9511  9519  9571  9590  9603  9605  9864  9876  9950  9951

ഒന്‍പതാം സമ്മാനം (500/-)

0144  0214  0253  0333  0398  0456  0474  0502  0524  0534  0553  0561  0582  0588  0651  0688  0689  0722  0725  0748  0760  0794  0809  0847  0849  0919  0920  0930  0949  0971  0985  1010  1082  1092  1149  1162  1167  1212  1300  1308  1341  1348  1358  1360  1370  1378  1386  1410  1437  1479  1503  1525  1526  1540  1613  1702  1724  1770  1786  1817  1819  1851  1875  1886  1899  1979  1982  1983  1995  2001  2012  2014  2033  2065  2084  2169  2185  2200  2235  2275  2298  2397  2429  2437  2450  2469  2516  2525  2552  2591  2624  2705  2776  2850  2882  2900  2956  2958  2997  3020  3026  3032  3101  3150  3177  3191  3257  3259  3270  3390  3431  3434  3464  3544  3610  3618  3628  3675  3685  3730  3762  3770  3794  3823  3949  3950  3986  3991  4015  4017  4018  4030  4073  4103  4108  4149  4171  4200  4222  4234  4239  4263  4270  4289  4293  4340  4376  4446  4473  4481  4498  4502  4508  4522  4544  4614  4641  4658  4665  4667  4673  4702  4736  4741  4821  4891  4893  4914  4918  4950  5021  5052  5077  5080  5099  5129  5208  5248  5263  5266  5277  5351  5396  5447  5472  5559  5567  5599  5682  5696  5725  5760  5788  5832  5840  5900  5944  5956  5984  6007  6039  6049  6053  6054  6162  6200  6252  6275  6283  6364  6436  6511  6565  6575  6602  6613  6674  6680  6812  6847  6861  6869  6892  6970  7013  7066  7108  7163  7166  7231  7282  7351  7377  7513  7573  7584  7686  7724  7750  7772  7816  7831  7848  7863  7894  7914  8050  8073  8103  8109  8204  8221  8235  8272  8278  8337  8346  8391  8402  8421  8454  8466  8488  8499  8520  8538  8592  8670  8736  8757  8761  8822  8847  8912  8930  8947  8963  8968  9005  9062  9093  9168  9176  9200  9230  9237  9272  9280  9335  9347  9349  9360  9394  9423  9448  9498  9639  9656  9710  9752  9808  9825  9840  9866  9912  9992

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios