കാസര്‍കോട്: കാസർകോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ കളക്ടർ പുറപ്പെടുവിച്ച നിരോധനാജ്ഞ ഒക്ടോബർ 31 വരെ നീട്ടി. കൊവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായ സാഹചര്യയത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.

മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പ്‌റമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി, ടൗണുകളിലും സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ