പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു| Live

15th kerala assembly first session and swearing in ceremony Live Updates

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ അജണ്ട. പ്രോടെം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് സത്യപ്രതിജ്ഞ. അക്ഷരമാലാക്രമത്തിലാണ് സത്യപ്രതിജ്ഞ. നാളെയാണ് സ്പീക്കർ തെര‍ഞ്ഞെടുപ്പ്. 28നാണ് നയപ്രഖ്യാപന പ്രസംഗം. നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം.

11:57 AM IST

മൂന്ന് പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല

മൂന്ന് പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല, വി അബ്ദുറഹ്മാൻ, നെന്മാറയിൽ നിന്ന് ജയിച്ച കെ ബാബു, കോവളത്ത് നിന്ന് ജയിച്ച എം വിൻസെൻ്റ് എന്നിവർക്ക് ഇന്ന് സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാൻ ആയില്ല. 

11:57 AM IST

അവസാന അംഗമായി സേവ്യർ ചിറ്റിലപ്പള്ളി

അവസാന അംഗമായി സേവ്യർ ചിറ്റിലപ്പള്ളി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ അവസാനിച്ചു. 136 എംഎൽഎമാർ പ്രോ ടേം സ്പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു

11:50 AM IST

പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. 

11:48 AM IST

വീണ ജോർജ്ജ് സത്യപ്രതിജ്ഞ ചെയ്തു

വീണ ജോർജ്ജ് സത്യപ്രതിജ്ഞ ചെയ്തു

11:40 AM IST

രമയെത്തിയത് ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്

കെ കെ രമ സത്യപ്രതിജ്ഞയ്ക്കായി എത്തിയത് ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്. 

11:40 AM IST

കടകംപള്ളി സുരേന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു

കഴക്കൂട്ടത്ത് നിന്ന് വിജയിച്ച കടകംപള്ളി സുരേന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു

11:40 AM IST

ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും ചേരുന്നു

ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും ചേരുന്നു

11:28 AM IST

സഭ അൽപ സമയം നിർത്തി വെച്ചു

സഭ അൽപ സമയം നിർത്തി വെച്ചു,ചെറിയ ഇടവേളയെടുത്തിരിക്കുകയാണ്. 122 പേർ ഇത് വരെ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയടക്കം സത്യപ്രതിജ്ഞ ചെയ്യാൻ ബാക്കിയുണ്ട്. 

11:09 AM IST

കെ കെ ശൈലജ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

കെ കെ ശൈലജ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് കെ കെ ശൈലജ നിയമസഭയിലെത്തിയിരിക്കുന്നത്. 

11:08 AM IST

വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  എംഎൽയായി സത്യപ്രതിജ്ഞ ചെയ്തു. 

10:54 AM IST

കെ കെ രമ സത്യപ്രതിജ്ഞ ചെയ്തു

വടകരയിൽ നിന്ന് വിജയിച്ച കെ കെ രമ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. ആർഎംപി കേന്ദ്ര കമ്മിറ്റി അംഗമാണ്. 

10:52 AM IST

രമേശ് ചെന്നിത്തല എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

ഹരിപ്പാട് നിന്ന് വീണ്ടും ജയിച്ച രമേശ് ചെന്നിത്തല എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ അ‌ഞ്ച് വർഷം പ്രതിപക്ഷ നേതാവായിരുന്നു ചെന്നിത്തല. ഭരണത്തുടർച്ച തടയാനാകാതെ പോയ ചെന്നിത്തലയ്ക്ക് ഇത്തവണ പ്രതിപക്ഷത്തെ രണ്ടാം നിരയിലാണ് ഇരിപ്പിടം. 

10:44 AM IST

കടന്നപ്പള്ളി രാമചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു

കണ്ണൂരിൽ നിന്ന് വീണ്ടും വിജയിച്ച കടന്നപ്പള്ളി രാമചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. 

10:44 AM IST

തിരുവഞ്ചൂർ രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

10:41 AM IST

യു പ്രതിഭ സത്യപ്രതിജ്ഞ ചെയ്തു

കായംകുളത്ത് നിന്ന് വിജയിച്ച സിപിഎം പ്രതിനിധി യു പ്രതിഭ സത്യപ്രതിജ്ഞ ചെയ്തു

10:40 AM IST

വി കെ പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്തു

വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്തു

10:35 AM IST

ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്തു

ഉമ്മൻചാണ്ടി പന്ത്രണ്ടാം തവണ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. പുതുപ്പള്ളിയിൽ നിന്ന് തോൽവിയറിയാതെ ഉമ്മൻചാണ്ടി. 

10:33 AM IST

എം കെ മുനീർ സത്യപ്രതിജ്ഞ ചെയ്തു

കൊടുവള്ളിയിൽ നിന്നും വിജയിച്ച ലീഗ് പ്രതിനിധി എം കെ മുനീർ സത്യപ്രതിജ്ഞ ചെയ്തു.

10:33 AM IST

സി സി മുകുന്ദൻ സത്യപ്രതിജ്ഞ ചെയ്തു

നാട്ടിക എംഎൽഎ സി സി മുകുന്ദൻ സത്യപ്രതിജ്ഞ ചെയ്തു

10:32 AM IST

മുകേഷ് സത്യപ്രതിജ്ഞ ചെയ്തു

കൊല്ലത്ത് നിന്ന് വിജയിച്ച എം മുകേഷ് സത്യപ്രതിജ്ഞ ചെയ്തു

10:25 AM IST

മോൻസ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തു

കേരള കോൺഗ്രസിൻ്റെ എംഎൽഎ മോൻസ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തു. കടുത്തുരുത്തിയിൽ നിന്നാണ് മോൻസ് ജയിച്ചത്. ജോസഫും മോൻസും മാത്രമാണ് ഇത്തവണ കേരള കോൺഗ്രസിൽ നിന്ന് ജയിച്ചത്. 

10:25 AM IST

എ സി മൊയ്തീൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

കുന്നംകുളത്തുനിന്ന് ജയിച്ച എ സി മൊയ്തീൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്നു. 

10:25 AM IST

കുറുക്കോലി മൊയ്ദീൻ സത്യപ്രതിജ്ഞ ചെയ്തു

തിരൂർ എംഎൽഎ കുറുക്കോലി മൊയ്ദീൻ സത്യപ്രതിജ്ഞ ചെയ്തു

10:24 AM IST

കെ പി മോഹനൻ എംഎൽയായി സത്യപ്രതിജ്ഞ ചെയ്തു

കൂത്തുപറമ്പിൽ നിന്ന് ജയിച്ച കെ പി മോഹനൻ എംഎൽയായി സത്യപ്രതിജ്ഞ ചെയ്തു

10:16 AM IST

മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്തു

ബേപ്പൂർ എംഎൽഎ പി എ മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്തു. ഈ സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയാണ്. 

10:14 AM IST

കെ ജെ മാക്സി സത്യപ്രതിജ്ഞ ചെയ്തു

കൊച്ചി എംഎൽഎ കെ ജെ മാക്സി സത്യപ്രതിജ്ഞ ചെയ്തു

10:14 AM IST

മാത്യു കുഴൽനാടൻ സത്യപ്രതിജ്ഞ ചെയ്തു

മൂവാറ്റുപുഴ എംൽഎ മാത്യു കുഴൽനാടൻ സത്യപ്രതിജ്ഞ ചെയ്തു. 

10:14 AM IST

മാണി സി കാപ്പൻ്റെ സത്യപ്രതിജ്ഞ ഇംഗ്ലീഷിൽ

പാലാ എംഎൽഎ മാണി സി കാപ്പൻ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തു

10:09 AM IST

എം എം മണി സത്യപ്രതിജ്ഞ ചെയ്തു

ഉടുമ്പൻചോല എംൽഎ എം എം മണി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്നു. 

10:09 AM IST

പി മമ്മിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു

ഷോർണ്ണൂർ എംഎൽഎ പി മമ്മിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു

10:09 AM IST

കെ പി എ മജീദ് സത്യപ്രതിജ്ഞ ചെയ്തു

തിരൂരങ്ങാടി എംഎൽഎ കെ പി എ മജീദ് സത്യപ്രതിജ്ഞ ചെയ്തു.

10:07 AM IST

സി ആർ മഹേഷ് സത്യപ്രതിജ്ഞ ചെയ്തു

കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് സത്യപ്രതിജ്ഞ ചെയ്തു. 

10:07 AM IST

ടി ഐ മധുസൂദനൻ സത്യപ്രതിജ്ഞ ചെയ്തു

പയ്യന്നൂർ എംൽഎ ടി ഐ മധുസൂദനൻ സത്യപ്രതിജ്ഞ ചെയ്തു

10:07 AM IST

ലിൻ്റോ ജോസഫ് സത്യപ്രതിജ്ഞ ചെയ്തു

തിരുമ്പാടി എംൽഎ ലിൻ്റോ ജോസഫ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

10:07 AM IST

യു എ ലത്തീഫ് സത്യപ്രതിജ്ഞ ചെയ്തു

മഞ്ചേരി എംൽഎ യു എ ലത്തീഫ് സത്യപ്രതിജ്ഞ ചെയ്തു

10:06 AM IST

കോവൂർ കുഞ്ഞുമോൻ സത്യപ്രതിജ്ഞ ചെയ്തു

കുന്നത്തൂർ എംൽഎ കോവൂർ കുഞ്ഞുമോൻ സത്യപ്രതിജ്ഞ ചെയ്തു

10:02 AM IST

സി എച്ച് കുഞ്ഞമ്പു സത്യപ്രതിജ്ഞ ചെയ്തു

ഉദുമ എംൽഎ സി എച്ച് കുഞ്ഞമ്പു സത്യപ്രതിജ്ഞ ചെയ്തു

10:02 AM IST

കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ സത്യപ്രതിജ്ഞ ചെയ്തു

കുറ്റ്യാടി എംൽഎ  കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ സത്യപ്രതിജ്ഞ ചെയ്തു. 

10:02 AM IST

പി കെ കുഞ്ഞാലിക്കുട്ടി എംൽഎയായി സത്യപ്രതിജ്ഞ ചെയ്തു

എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടി എംൽഎയായി സത്യപ്രതിജ്ഞ ചെയ്തു

9:58 AM IST

കെ കൃഷ്ണൻകുട്ടി നാൽപ്പത്തിമൂന്നാമത്

ചിറ്റൂർ എംൽഎ കെ കൃഷ്ണൻകുട്ടി നാൽപ്പത്തിമൂന്നാമത് സത്യപ്രതിജ്ഞ ചെയ്തു. 

9:58 AM IST

ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്തു

മാനന്തവാടി എംൽഎ ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്തു. 

9:57 AM IST

വി ജോയ് നാൽപ്പത്തിയൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തു

വർക്കല എംഎൽഎ വി ജോയ് നാൽപ്പത്തിയൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തു

9:55 AM IST

പി ജെ ജോസഫ് നാൽപ്പതാമത്

തൊടുപുഴ എംഎൽഎ പി ജെ ജോസഫ് സത്യപ്രതിജ്ഞ ചെയ്തു.

9:55 AM IST

ജോബ് മൈക്കിൾ മുപ്പത്തിയൊമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു

ചങ്ങനാശ്ശേരി എംൽഎ ജോബ് മൈക്കിൾ മുപ്പത്തിയൊമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:54 AM IST

കെ യു ജനീഷ് കുമാർ മുപ്പത്തിയെട്ടാമത്

കോന്നി എംൽഎ കെ യു ജനീഷ് കുമാർ മുപ്പത്തിയെട്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:53 AM IST

എൻ ജയരാജ് മുപ്പത്തിയേഴാമത്

കാഞ്ഞിരപ്പള്ളി എംൽഎ എൻ ജയരാജ് മുപ്പത്തിയേഴാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:52 AM IST

ജി എസ് ജയലാൽ മുപ്പത്തിയാറാമത്

ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാൽ മുപ്പത്തിയാറാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:50 AM IST

കാനത്തിൽ ജമീല മുപ്പത്തിയഞ്ചാമത്

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല മുപ്പത്തിയഞ്ചാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:45 AM IST

കെ ടി ജലീൽ മുപ്പതിനാലാമതായി സത്യപ്രതിജ്ഞ ചെയ്തു

9:40 AM IST

ടി വി ഇബ്രാഹിം മുപ്പതിമൂന്നാമത്

ടി വി ഇബ്രാഹിം മുപ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:40 AM IST

സി കെ ഹരീന്ദ്രൻ മുപ്പതിരണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു

സി കെ ഹരീന്ദ്രൻ മുപ്പതിരണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:40 AM IST

എം വി ഗോവിന്ദൻ മുപ്പത്തിയൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തു

തളിപ്പറമ്പ് എംൽഎ എം വി ഗോവിന്ദൻ മുപ്പത്തിയൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ പിണറായി കഴിഞ്ഞാൽ എറ്റവും സീനിയോറിറ്റിയുള്ള പാർട്ടി അംഗം.

9:40 AM IST

ചിറ്റയം ഗോപകുമാർ മുപ്പതാമൻ

മുപ്പതാമതായി ചിറ്റയം ഗോപകുമാർ സത്യപ്രതിജ്ഞ ചെയ്തു.

9:40 AM IST

കെ ബി ഗണേഷ് കുമാർ ഇരുപത്തിയൊമ്പതാമത്

കെ ബി ഗണേഷ് കുമാർ ഇരുപത്തിയൊമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:43 AM IST

എൽദോസ് കുന്നപ്പള്ളി ഇരുപത്തിയെട്ടാമത്

എൽദോസ് കുന്നപ്പള്ളി ഇരുപത്തിയെട്ടാമത് സത്യപ്രതിജ്ഞ ചെയ്തു. 

9:38 AM IST

ദലീമ ഇരുപത്തിയേഴാമത്

അരൂർ എംഎൽഎ ദലീമ ജോജോ ഇരുപത്തിയേഴാമതായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സിപിഎം അംഗം സത്യപ്രതിജ്ഞ ചെയ്തത്.

9:36 AM IST

പി പി ചിത്തരഞ്ജൻ ഇരുപത്തിയാറാമത്

പി പി ചിത്തരഞ്ജൻ ഇരുപത്തിയാറാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:36 AM IST

ജെ ചിഞ്ചുറാണി ഇരുപത്തിയഞ്ചാമതായി സത്യപ്രതിജ്ഞ ചെയ്തു

ജെ ചിഞ്ചുറാണി ഇരുപത്തിയഞ്ചാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:36 AM IST

വി അബ്ദുറഹ്മാനും നെന്മാറ എംൽഎ കെ ബാബുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല

വി അബ്ദുറഹ്മാനും നെന്മാറ എംൽഎ കെ ബാബുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല, അബ്ദുറഹ്മാൻ വീട്ടിൽ വിശ്രമത്തിലാണ്. നെന്മാറ എംൽഎ ക്വാറൻ്റീനിലും.

9:32 AM IST

ഇ ചന്ദ്രശേഖരൻ ഇരുപത്തിനാലാമതായി സത്യപ്രതിജ്ഞ ചെയ്തു

മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഇരുപത്തിനാലാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:32 AM IST

ഐസി ബാലകൃഷ്ണൻ ഇരുപത്തിമൂന്നാമത്

ഐസി ബാലകൃഷ്ണൻ ഇരുപത്തിമൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:31 AM IST

ഇരുപത്തിരണ്ടാമതായി പ്രൊഫസർ ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ ആർ ബിന്ദു നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

9:30 AM IST

പി കെ ബഷീർ സത്യപ്രതിജ്ഞ ചെയ്തു

ഏറനാട് എംൽഎ പി കെ ബഷീർ സത്യപ്രതിജ്ഞ ചെയ്തു. 

9:29 AM IST

ഇരുപതാമത് കെ എൻ ബാലഗോപാൽ

ധനമന്ത്രി കെ എൻ ബാലഗോപാൽ ഇരുപതാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:28 AM IST

പി ബാലചന്ദ്രൻ പത്തൊമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു

തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. ഇതാദ്യമായാണ് ബാലചന്ദ്രൻ നിയമസഭയിലെത്തുന്നത്. 

9:26 AM IST

കെ ബാബു പതിനെട്ടാമൻ

തൃപ്പൂണിത്തുറയിൽ നിന്നുള്ള എം എൽ എ കെ ബാബു പതിനെട്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:26 AM IST

കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് മഞ്ചേശ്വരം എംഎൽഎ

മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിൽ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

9:26 AM IST

സി കെ ആശ പതിനാറാമത് സത്യപ്രതിജ്ഞ ചെയ്തു

സി കെ ആശ പതിനാറാമത് സത്യപ്രതിജ്ഞ ചെയ്തു

9:25 AM IST

15-ാം ഊഴം എം എസ് അരുൺ കുമാറിന്

എം എസ് അരുൺ കുമാർ പതിനഞ്ചാമത് സത്യപ്രതിജ്ഞ ചെയ്തു. 

9:19 AM IST

അൻവർ സാദത്ത് പതിനാലാമത്

അൻവർ സാദത്ത് പതിനാലാമത് സത്യപ്രതിജ്ഞ ചെയ്തു

9:19 AM IST

പതിമൂന്നാമൻ പി വി അൻവർ

നിലമ്പൂർ എംഎൽഎ പി വി അൻവർ പതിമൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:17 AM IST

പന്ത്രണ്ടാമൻ ആൻ്റണി രാജു

പന്ത്രണ്ടാമത് ആൻ്റണി രാജു സത്യപ്രതിജ്ഞ ചെയ്തു. ഈ മന്ത്രിസഭയിലെ ഗതാഗത മന്ത്രി.

9:17 AM IST

പതിനൊന്നാമത് ആൻ്റണി ജോൺ

പതിനൊന്നാമത് ആൻ്റണി ജോൺ സത്യപ്രതിജ്ഞ ചെയ്തു.

9:15 AM IST

കെ ആൻസലൻ പത്താമത് സത്യപ്രതിജ്ഞ ചെയ്തു

കെ ആൻസലൻ പത്താമത് സത്യപ്രതിജ്ഞ ചെയ്തു. 

9:15 AM IST

അനൂപ് ജേക്കബ് ഒമ്പതാമത്

അനൂപ് ജേക്കബ് ഒമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു

9:15 AM IST

എ പി അനിൽ കുമാർ എട്ടാമത്

എ പി അനിൽ കുമാർ എട്ടാമത്

9:12 AM IST

ഏഴാമതായി ജി ആർ അനിൽ

മന്ത്രി ജി ആർ അനിൽ ഏഴാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:12 AM IST

ആറാമത് ഒ എസ് അംമ്പിക

ഒ എസ് അംമ്പിക ആറാമതായി സത്യപ്രതിജ്ഞ ചെയ്തു. 15ആം നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വനിത.

9:09 AM IST

അ‌ഞ്ചാമത് മഞ്ഞളാംകുഴി അലി

അ‌ഞ്ചാമത് മഞ്ഞളാംകുഴി അലി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. 

9:09 AM IST

എം കെ അക്ബർ നാലാമത് സത്യപ്രതിജ്ഞ ചെയ്തു

എം കെ അക്ബർ നാലാമതായി സത്യപ്രതിജ്ഞ ചെയ്തു

9:01 AM IST

അഹമ്മദ് ദേവർ കോവിൽ മൂന്നാമത്

നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭയിലെ ആദ്യ അംഗമായി അഹമ്മദ് ദേവർ കോവിൽ. കോഴിക്കോട് സൗത്തിൽ നിന്നായിരുന്നു വിജയം. 

9:01 AM IST

രണ്ടാമത് ആബിദ് ഹുസൈൻ തങ്ങൾ

ആബിദ് ഹുസൈൻ തങ്ങൾ രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തു. 

9:01 AM IST

ആദ്യ എംൽഎ സത്യപ്രതിജ്ഞ ചെയ്തു

പതിനഞ്ചാം നിയമസഭയിലെ ആദ്യ എംൽഎ സത്യപ്രതിജ്ഞ ചെയ്തു. അബ്ദുൾ ഹമീദ് മാസ്റ്റർ അള്ളാഹുവിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

9:01 AM IST

സത്യപ്രതിജ്ഞ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ

ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ. വള്ളിക്കുന്ന് നിന്ന് ജയിച്ച അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. 

8:56 AM IST

സഭ സമ്മേളനം തുടങ്ങുന്നു

സഭ സമ്മേളനം തുടങ്ങുന്നു. പ്രോടേം സ്പീക്കർ സഭയിലെത്തി.

8:56 AM IST

അംഗങ്ങൾ സഭയിലെത്തി

തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെല്ലാം സഭയിലെത്തി, സഭാ നടപടികൾ അൽപ്പസമയത്തിനകം ആരംഭിക്കും. പ്രൊടൈം സ്പീക്കർ പിടിഎ റഹീം ഉടൻ എത്തും.

8:55 AM IST

കാരണവർ ഉമ്മൻചാണ്ടി തന്നെ

പതിനഞ്ചാം നിയമസഭയിലെ കാരണവർ ഉമ്മൻചാണ്ടി തന്നെ. തോൽവി അറിയാതെ ടർച്ചയായി 12 ആം തവണയാണ് അദ്ദേഹം സഭയിലെത്തുന്നത്. പി.ജെ ജോസഫ് സഭയിലെത്തുന്നത് പത്താം തവണയാണ്. എട്ടാം തവണ എംഎൽഎ ആകുന്ന പി കെ കുഞ്ഞാലിക്കുട്ടിയും ഏഴാം തവണ ആകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും സഭയിലുണ്ട്.

8:50 AM IST

53 പുതുമുഖങ്ങൾ

പതിനഞ്ചാം കേരള നിയമസഭ പുതുമുഖങ്ങളെക്കൊണ്ട് സമ്പന്നമാണ് 53 പേരാണ് പുതുതായി  സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങൾ വീണ്ടും വിജയിച്ചു. 2016ന് മുമ്പ് അംഗങ്ങളായിരുന്ന 12 പേർ സഭയിലേക്ക് തിരിച്ചെത്തുന്നു.

8:50 AM IST

ഇന്ന് ആദ്യ സമ്മേളനം

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് ഇന്ന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞ 9 മണി മുതൽ തുടങ്ങും

11:58 AM IST:

മൂന്ന് പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല, വി അബ്ദുറഹ്മാൻ, നെന്മാറയിൽ നിന്ന് ജയിച്ച കെ ബാബു, കോവളത്ത് നിന്ന് ജയിച്ച എം വിൻസെൻ്റ് എന്നിവർക്ക് ഇന്ന് സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാൻ ആയില്ല. 

12:24 PM IST:

അവസാന അംഗമായി സേവ്യർ ചിറ്റിലപ്പള്ളി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ അവസാനിച്ചു. 136 എംഎൽഎമാർ പ്രോ ടേം സ്പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു

11:50 AM IST:

മുഖ്യമന്ത്രി പിണറായി വിജയൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. 

11:50 AM IST:

വീണ ജോർജ്ജ് സത്യപ്രതിജ്ഞ ചെയ്തു

11:45 AM IST:

കെ കെ രമ സത്യപ്രതിജ്ഞയ്ക്കായി എത്തിയത് ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്. 

11:44 AM IST:

കഴക്കൂട്ടത്ത് നിന്ന് വിജയിച്ച കടകംപള്ളി സുരേന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു

11:40 AM IST:

ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും ചേരുന്നു

11:36 AM IST:

സഭ അൽപ സമയം നിർത്തി വെച്ചു,ചെറിയ ഇടവേളയെടുത്തിരിക്കുകയാണ്. 122 പേർ ഇത് വരെ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയടക്കം സത്യപ്രതിജ്ഞ ചെയ്യാൻ ബാക്കിയുണ്ട്. 

11:15 AM IST:

കെ കെ ശൈലജ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് കെ കെ ശൈലജ നിയമസഭയിലെത്തിയിരിക്കുന്നത്. 

11:13 AM IST:

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  എംഎൽയായി സത്യപ്രതിജ്ഞ ചെയ്തു. 

10:55 AM IST:

വടകരയിൽ നിന്ന് വിജയിച്ച കെ കെ രമ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. ആർഎംപി കേന്ദ്ര കമ്മിറ്റി അംഗമാണ്. 

10:54 AM IST:

ഹരിപ്പാട് നിന്ന് വീണ്ടും ജയിച്ച രമേശ് ചെന്നിത്തല എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ അ‌ഞ്ച് വർഷം പ്രതിപക്ഷ നേതാവായിരുന്നു ചെന്നിത്തല. ഭരണത്തുടർച്ച തടയാനാകാതെ പോയ ചെന്നിത്തലയ്ക്ക് ഇത്തവണ പ്രതിപക്ഷത്തെ രണ്ടാം നിരയിലാണ് ഇരിപ്പിടം. 

10:51 AM IST:

കണ്ണൂരിൽ നിന്ന് വീണ്ടും വിജയിച്ച കടന്നപ്പള്ളി രാമചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. 

10:44 AM IST:

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

10:44 AM IST:

കായംകുളത്ത് നിന്ന് വിജയിച്ച സിപിഎം പ്രതിനിധി യു പ്രതിഭ സത്യപ്രതിജ്ഞ ചെയ്തു

10:43 AM IST:

വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്തു

10:40 AM IST:

ഉമ്മൻചാണ്ടി പന്ത്രണ്ടാം തവണ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. പുതുപ്പള്ളിയിൽ നിന്ന് തോൽവിയറിയാതെ ഉമ്മൻചാണ്ടി. 

10:35 AM IST:

കൊടുവള്ളിയിൽ നിന്നും വിജയിച്ച ലീഗ് പ്രതിനിധി എം കെ മുനീർ സത്യപ്രതിജ്ഞ ചെയ്തു.

10:33 AM IST:

നാട്ടിക എംഎൽഎ സി സി മുകുന്ദൻ സത്യപ്രതിജ്ഞ ചെയ്തു

10:33 AM IST:

കൊല്ലത്ത് നിന്ന് വിജയിച്ച എം മുകേഷ് സത്യപ്രതിജ്ഞ ചെയ്തു

10:30 AM IST:

കേരള കോൺഗ്രസിൻ്റെ എംഎൽഎ മോൻസ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തു. കടുത്തുരുത്തിയിൽ നിന്നാണ് മോൻസ് ജയിച്ചത്. ജോസഫും മോൻസും മാത്രമാണ് ഇത്തവണ കേരള കോൺഗ്രസിൽ നിന്ന് ജയിച്ചത്. 

10:29 AM IST:

കുന്നംകുളത്തുനിന്ന് ജയിച്ച എ സി മൊയ്തീൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്നു. 

10:27 AM IST:

തിരൂർ എംഎൽഎ കുറുക്കോലി മൊയ്ദീൻ സത്യപ്രതിജ്ഞ ചെയ്തു

10:26 AM IST:

കൂത്തുപറമ്പിൽ നിന്ന് ജയിച്ച കെ പി മോഹനൻ എംഎൽയായി സത്യപ്രതിജ്ഞ ചെയ്തു

10:18 AM IST:

ബേപ്പൂർ എംഎൽഎ പി എ മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്തു. ഈ സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയാണ്. 

10:17 AM IST:

കൊച്ചി എംഎൽഎ കെ ജെ മാക്സി സത്യപ്രതിജ്ഞ ചെയ്തു

10:16 AM IST:

മൂവാറ്റുപുഴ എംൽഎ മാത്യു കുഴൽനാടൻ സത്യപ്രതിജ്ഞ ചെയ്തു. 

10:16 AM IST:

പാലാ എംഎൽഎ മാണി സി കാപ്പൻ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തു

10:14 AM IST:

ഉടുമ്പൻചോല എംൽഎ എം എം മണി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്നു. 

10:13 AM IST:

ഷോർണ്ണൂർ എംഎൽഎ പി മമ്മിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു

10:12 AM IST:

തിരൂരങ്ങാടി എംഎൽഎ കെ പി എ മജീദ് സത്യപ്രതിജ്ഞ ചെയ്തു.

10:12 AM IST:

കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് സത്യപ്രതിജ്ഞ ചെയ്തു. 

10:11 AM IST:

പയ്യന്നൂർ എംൽഎ ടി ഐ മധുസൂദനൻ സത്യപ്രതിജ്ഞ ചെയ്തു

10:09 AM IST:

തിരുമ്പാടി എംൽഎ ലിൻ്റോ ജോസഫ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

10:08 AM IST:

മഞ്ചേരി എംൽഎ യു എ ലത്തീഫ് സത്യപ്രതിജ്ഞ ചെയ്തു

10:07 AM IST:

കുന്നത്തൂർ എംൽഎ കോവൂർ കുഞ്ഞുമോൻ സത്യപ്രതിജ്ഞ ചെയ്തു

10:05 AM IST:

ഉദുമ എംൽഎ സി എച്ച് കുഞ്ഞമ്പു സത്യപ്രതിജ്ഞ ചെയ്തു

10:04 AM IST:

കുറ്റ്യാടി എംൽഎ  കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ സത്യപ്രതിജ്ഞ ചെയ്തു. 

10:03 AM IST:

എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടി എംൽഎയായി സത്യപ്രതിജ്ഞ ചെയ്തു

10:01 AM IST:

ചിറ്റൂർ എംൽഎ കെ കൃഷ്ണൻകുട്ടി നാൽപ്പത്തിമൂന്നാമത് സത്യപ്രതിജ്ഞ ചെയ്തു. 

10:00 AM IST:

മാനന്തവാടി എംൽഎ ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്തു. 

9:59 AM IST:

വർക്കല എംഎൽഎ വി ജോയ് നാൽപ്പത്തിയൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തു

9:57 AM IST:

തൊടുപുഴ എംഎൽഎ പി ജെ ജോസഫ് സത്യപ്രതിജ്ഞ ചെയ്തു.

9:56 AM IST:

ചങ്ങനാശ്ശേരി എംൽഎ ജോബ് മൈക്കിൾ മുപ്പത്തിയൊമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:54 AM IST:

കോന്നി എംൽഎ കെ യു ജനീഷ് കുമാർ മുപ്പത്തിയെട്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:53 AM IST:

കാഞ്ഞിരപ്പള്ളി എംൽഎ എൻ ജയരാജ് മുപ്പത്തിയേഴാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:53 AM IST:

ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാൽ മുപ്പത്തിയാറാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:52 AM IST:

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല മുപ്പത്തിയഞ്ചാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:48 AM IST:

കെ ടി ജലീൽ മുപ്പതിനാലാമതായി സത്യപ്രതിജ്ഞ ചെയ്തു

9:47 AM IST:

ടി വി ഇബ്രാഹിം മുപ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:47 AM IST:

സി കെ ഹരീന്ദ്രൻ മുപ്പതിരണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:45 AM IST:

തളിപ്പറമ്പ് എംൽഎ എം വി ഗോവിന്ദൻ മുപ്പത്തിയൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ പിണറായി കഴിഞ്ഞാൽ എറ്റവും സീനിയോറിറ്റിയുള്ള പാർട്ടി അംഗം.

9:45 AM IST:

മുപ്പതാമതായി ചിറ്റയം ഗോപകുമാർ സത്യപ്രതിജ്ഞ ചെയ്തു.

9:44 AM IST:

കെ ബി ഗണേഷ് കുമാർ ഇരുപത്തിയൊമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:43 AM IST:

എൽദോസ് കുന്നപ്പള്ളി ഇരുപത്തിയെട്ടാമത് സത്യപ്രതിജ്ഞ ചെയ്തു. 

9:43 AM IST:

അരൂർ എംഎൽഎ ദലീമ ജോജോ ഇരുപത്തിയേഴാമതായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സിപിഎം അംഗം സത്യപ്രതിജ്ഞ ചെയ്തത്.

9:41 AM IST:

പി പി ചിത്തരഞ്ജൻ ഇരുപത്തിയാറാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:40 AM IST:

ജെ ചിഞ്ചുറാണി ഇരുപത്തിയഞ്ചാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:39 AM IST:

വി അബ്ദുറഹ്മാനും നെന്മാറ എംൽഎ കെ ബാബുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല, അബ്ദുറഹ്മാൻ വീട്ടിൽ വിശ്രമത്തിലാണ്. നെന്മാറ എംൽഎ ക്വാറൻ്റീനിലും.

9:38 AM IST:

മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഇരുപത്തിനാലാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:37 AM IST:

ഐസി ബാലകൃഷ്ണൻ ഇരുപത്തിമൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു.

9:36 AM IST:

ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ ആർ ബിന്ദു നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

9:31 AM IST:

ഏറനാട് എംൽഎ പി കെ ബഷീർ സത്യപ്രതിജ്ഞ ചെയ്തു. 

9:30 AM IST:

ധനമന്ത്രി കെ എൻ ബാലഗോപാൽ ഇരുപതാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:29 AM IST:

തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. ഇതാദ്യമായാണ് ബാലചന്ദ്രൻ നിയമസഭയിലെത്തുന്നത്. 

9:28 AM IST:

തൃപ്പൂണിത്തുറയിൽ നിന്നുള്ള എം എൽ എ കെ ബാബു പതിനെട്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:27 AM IST:

മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിൽ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

9:26 AM IST:

സി കെ ആശ പതിനാറാമത് സത്യപ്രതിജ്ഞ ചെയ്തു

9:25 AM IST:

എം എസ് അരുൺ കുമാർ പതിനഞ്ചാമത് സത്യപ്രതിജ്ഞ ചെയ്തു. 

9:24 AM IST:

അൻവർ സാദത്ത് പതിനാലാമത് സത്യപ്രതിജ്ഞ ചെയ്തു

9:23 AM IST:

നിലമ്പൂർ എംഎൽഎ പി വി അൻവർ പതിമൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:23 AM IST:

പന്ത്രണ്ടാമത് ആൻ്റണി രാജു സത്യപ്രതിജ്ഞ ചെയ്തു. ഈ മന്ത്രിസഭയിലെ ഗതാഗത മന്ത്രി.

9:23 AM IST:

പതിനൊന്നാമത് ആൻ്റണി ജോൺ സത്യപ്രതിജ്ഞ ചെയ്തു.

9:22 AM IST:

കെ ആൻസലൻ പത്താമത് സത്യപ്രതിജ്ഞ ചെയ്തു. 

9:16 AM IST:

അനൂപ് ജേക്കബ് ഒമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു

9:16 AM IST:

എ പി അനിൽ കുമാർ എട്ടാമത്

9:15 AM IST:

മന്ത്രി ജി ആർ അനിൽ ഏഴാമതായി സത്യപ്രതിജ്ഞ ചെയ്തു. 

9:15 AM IST:

ഒ എസ് അംമ്പിക ആറാമതായി സത്യപ്രതിജ്ഞ ചെയ്തു. 15ആം നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വനിത.

9:14 AM IST:

അ‌ഞ്ചാമത് മഞ്ഞളാംകുഴി അലി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. 

9:13 AM IST:

എം കെ അക്ബർ നാലാമതായി സത്യപ്രതിജ്ഞ ചെയ്തു

9:09 AM IST:

നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭയിലെ ആദ്യ അംഗമായി അഹമ്മദ് ദേവർ കോവിൽ. കോഴിക്കോട് സൗത്തിൽ നിന്നായിരുന്നു വിജയം. 

9:06 AM IST:

ആബിദ് ഹുസൈൻ തങ്ങൾ രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തു. 

9:05 AM IST:

പതിനഞ്ചാം നിയമസഭയിലെ ആദ്യ എംൽഎ സത്യപ്രതിജ്ഞ ചെയ്തു. അബ്ദുൾ ഹമീദ് മാസ്റ്റർ അള്ളാഹുവിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

9:04 AM IST:

ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ. വള്ളിക്കുന്ന് നിന്ന് ജയിച്ച അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. 

9:00 AM IST:

സഭ സമ്മേളനം തുടങ്ങുന്നു. പ്രോടേം സ്പീക്കർ സഭയിലെത്തി.

8:58 AM IST:

തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെല്ലാം സഭയിലെത്തി, സഭാ നടപടികൾ അൽപ്പസമയത്തിനകം ആരംഭിക്കും. പ്രൊടൈം സ്പീക്കർ പിടിഎ റഹീം ഉടൻ എത്തും.

8:56 AM IST:

പതിനഞ്ചാം നിയമസഭയിലെ കാരണവർ ഉമ്മൻചാണ്ടി തന്നെ. തോൽവി അറിയാതെ ടർച്ചയായി 12 ആം തവണയാണ് അദ്ദേഹം സഭയിലെത്തുന്നത്. പി.ജെ ജോസഫ് സഭയിലെത്തുന്നത് പത്താം തവണയാണ്. എട്ടാം തവണ എംഎൽഎ ആകുന്ന പി കെ കുഞ്ഞാലിക്കുട്ടിയും ഏഴാം തവണ ആകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും സഭയിലുണ്ട്.

8:53 AM IST:

പതിനഞ്ചാം കേരള നിയമസഭ പുതുമുഖങ്ങളെക്കൊണ്ട് സമ്പന്നമാണ് 53 പേരാണ് പുതുതായി  സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങൾ വീണ്ടും വിജയിച്ചു. 2016ന് മുമ്പ് അംഗങ്ങളായിരുന്ന 12 പേർ സഭയിലേക്ക് തിരിച്ചെത്തുന്നു.

8:51 AM IST: