തിരുവനന്തപുരം: തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം തുടർച്ചയായി വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 173 പേരില്‍ 152 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേരുടെ ഉറവിടം വ്യക്തമല്ല. 

സാമൂഹിക വ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ പൊലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണവകുപ്പുകൾ 24 മണിക്കൂറും നിന്താത ജാഗ്രതയോടെ പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പർക്കത്തിലൂടെ രോഗികൾ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചു. പ്രദേശവാസികൾക്ക് കൂടുതൽ ബോധവത്കരണം നടത്താൻ ആരോഗ്യപ്രവർത്തകരും സജ്ജരാണ്. നഗരസഭയുടെ നേതൃത്വത്തിലും കാര്യക്ഷമമായ ഇടപെടൽ നടക്കുന്നു. തിരുവനന്തപുരം സ്റ്റാച്യു, പേട്ട, അട്ടക്കുളങ്ങര, പേരൂർക്കട തുടങ്ങിയ സ്ഥലങ്ങളിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവരും ഉറവിടം വ്യക്തമല്ലാത്ത കേസുകളും ഉണ്ട്. ഇതെല്ലാം ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് തിരുവനന്തപുരത്തെ തീരപ്രദേശം അടച്ചിട്ട് ലോക്ക് ഡൗണ്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തീരപ്രദേശത്തെ മൂന്ന് സോണായി തിരിച്ചാണ് നിയന്ത്രണം. ഇടവ, ഒറ്റൂർ, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമപഞ്ചായത്ത്, വർക്കല മുൻസിപ്പാലിറ്റി എന്നിവ സോൺ ഒന്നാണ്. ചിറയിൻകീഴ്, കഠിനംകുളം,. കോർപറേഷനിലെ തീരപ്രദേശം എന്നിവ സോണ്‍ രണ്ടാണ്. കോട്ടുക്കാൽ, കരിങ്കുളം, പൂവാ‍ർ, കുളത്തൂ‍ർ പഞ്ചായത്തിലെ തീരപ്രദേശം സോൺ മൂന്നിൽ ഉൾപ്പെടും.

പ്രദേശത്ത് മുൻനിശ്ചയിച്ച പരീക്ഷകൾ ഈ സോണിൽ മാറ്റിവയ്ക്കും. ഓഫീസുകൾ പ്രവർത്തിക്കില്ല. ആശുപത്രികൾ, മെഡിക്കൽ അനുബന്ധസ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവ‍ർത്തിക്കാം. ദേശീയപാതയിലൂടെ ​ഗതാ​ഗതം അനുവദിക്കും. എന്നാൽ ഈ പ്രദേശത്ത് വാഹനം നി‍ര്‍ത്താന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പാൽ, പലചരക്ക്, ഇറച്ചി, പച്ചക്കറി എന്നീ കടകൾ രാവിലെ ഏഴ് മുതൽ വൈകുന്നേരം നാല് വരെ പ്രവർത്തിക്കാം. ഒരോ കുടുംബത്തിനും അഞ്ച് കിലോ അരിയും ഒരു കിലോ ധാന്യവും സിവിൽ സപ്ലൈസ് നൽകും. പ്രദേശത്ത് ഹോ‍ർട്ടികോ‍ർപ്പ് സപ്ലൈകോ കെപ്കോ എന്നിവയുടെ മൊബൈൽ വാഹനം എത്തിച്ച് വിൽപനനടത്തും, മൊബൈൽ എടിഎം സൗകര്യവും നൽകും.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

1. കടകംപള്ളി സ്വദേശി(14), സമ്പർക്കം
2. പൂന്തുറ സ്വദേശഇ(22), സമ്പർക്കം.
3. പുല്ലുവിള സ്വദേശി(17), സമ്പർക്കം.
4. പൂന്തുറ സ്വദേശി(11), സമ്പർക്കം.
5. വാമനപുരം സ്വദേശി(42), സമ്പർക്കം.
6. മുട്ടത്തറ സ്വദേശി(11), സമ്പർക്കം.
7. മൊട്ടമ്മൂട് സ്വദേശി(48), വീട്ടുനിരീക്ഷണത്തിലായിരുന്നു.
8. പൂന്തുറ സ്വദേശിനി(55), സമ്പർക്കം.
9.. പാറശ്ശാല സ്വദേശിനി(62), സമ്പർക്കം.
10. വാമനപുരം സ്വദേശിനി(63), സമ്പർക്കം.
11. പുല്ലുവിള സ്വദേശിനി(4), സമ്പർക്കം.
12. വിളപ്പിൽശാല സ്വദേശി(15), സമ്പർക്കം.
13. ചേരിയമുട്ടം സ്വദേശി(70), മരണപ്പെട്ടു.
14. മുക്കോല സ്വദേശിനി(24), വീട്ടുനിരീക്ഷണം.
15. കരകുളം സ്വദേശി(18), സമ്പർക്കം.
16. വാമനപുരം സ്വദേശിനി(26), സമ്പർക്കം.
17. പുല്ലുവിള സ്വദേശി(18), സമ്പർക്കം.
18. വട്ടവിള സ്വദേശി(65), സമ്പർക്കം.
19. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 60 വയസുകാരൻ മരണപ്പെട്ടു.
20. പുല്ലുവിള സ്വദേശി(42), സമ്പർക്കം.
21. ബാബുജി നഗർ(ജനറൽ ഹോസ്പിറ്റൽ)(61) സ്വദേശി, അമേരിക്കയിൽ നിന്നെത്തി.
22. വിഴിഞ്ഞം ഓസവിള സ്വദേശി(40), സമ്പർക്കം.
23. പുല്ലുവിള സ്വദേശി(10), സമ്പർക്കം.
24. പുല്ലുവിളസ്വദേശി(14), സമ്പർക്കം.
25. പാറശ്ശാല(22), സമ്പർക്കം
26. മെഡിക്കൽ കോളേജ് സ്വദേശിനി(32), സമ്പർക്കം.
27. പൂന്തുറ സ്വദേശി(40), സമ്പർക്കം.
28. പാറശ്ശാല സ്വദേശി(29), സമ്പർക്കം.
29. അഞ്ചുതെങ്ങ് തൈവിളാകം സ്വദേശിനി(4), സമ്പർക്കം.
30. കോട്ടുകാൽ സ്വദേശി(57), സമ്പർക്കം.
31. ചെറിയതുറ സ്വദേശി(60), സമ്പർക്കം.
32. പൂന്തുറ സ്വദേശി(20), സമ്പർക്കം.
33. പുല്ലുവിള സ്വദേശി(20), സമ്പർക്കം.
34. പുല്ലുവിള സ്വദേശി(1), സമ്പർക്കം.
35. ആനയറ സ്വദേശി(33), സമ്പർക്കം.
36. മുട്ടത്തറ സ്വദേശിനി(36), സമ്പർക്കം.
37. അഞ്ചുതെങ്ങ് സ്വദേശി(18), സമ്പർക്കം.
38. പൂന്തുറ സ്വദേശി(26), സമ്പർക്കം.
39. നെയ്യാറ്റിൻകര സ്വദേശിനി(34), വീട്ടുനിരീക്ഷണത്തിലായിരുന്നു.
40. അഞ്ചുതെങ്ങ് സ്വദേശിനി(19), സമ്പർക്കം.
41. പാങ്ങോട് മിലിറ്ററി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 62 കാരൻ.
42. മെഡിക്കൽ കോളേജ് സ്വദേശി(28), വീട്ടുനിരീക്ഷണത്തിലായിരുന്നു.
43. മെഡിക്കൽ കോളേജ് സ്വദേശി(50), വീട്ടുനിരീക്ഷണം.
44. യു.എ.ഇയിൽ നിന്നെത്തിയ പട്ടം സ്വദേശി 45 കാരൻ.
45. പുല്ലുവിള സ്വദേശി(25), സമ്പർക്കം.
46. പുല്ലുവിള സ്വദേശി(45), സമ്പർക്കം.
47. ആനയറ സ്വദേശി(45), സമ്പർക്കം.
48. ചേരിയമുട്ടം പൂന്തുറ സ്വദേശി(27), സമ്പർക്കം.
49. മുട്ടത്തറ സ്വദേശിനി(43), സമ്പർക്കം.
50. അഞ്ചുതെങ്ങ് സ്വദേശി(50), സമ്പർക്കം.
51. നെല്ലിക്കുഴി സ്വദേശിനി(49), സമ്പർക്കം.
52. യു.എസ്.എയിൽ നിന്നെത്തിയ ബാബുജിനഗർ സ്വദേശിനി(59)
53. പള്ളിവിളാകം സ്വദേശിനി(50), സമ്പർക്കം.
54. ആനയറ സ്വദേശിനി(35), വീട്ടുനിരീക്ഷണം.
55. പൂന്തുറ ഐ.ഡി.പി കോളനി സ്വദേശി(28), സമ്പർക്കം.
56. പൂവാർ നടുത്തുറ സ്വദേശി(22), സമ്പർക്കം.
57. പൂന്തുറ ചേരിയമുട്ടം സ്വദേശി(22), സമ്പർക്കം.
58. പൂന്തുറ ചേരിയമുട്ടം സ്വദേശി(39), സമ്പർക്കം.
59. അഞ്ചുതെങ്ങ് സ്വദേശി(53), സമ്പർക്കം.
60. കോട്ടുകാൽ സ്വദേശി(51), സമ്പർക്കം.
61. പനവൂർ സ്വദേശിനി(61), സമ്പർക്കം.
62. മെഡിക്കൽ കോളേജ് സ്വദേശിനി(22), സമ്പർക്കം.
63. പൂന്തുറ സ്വദേശി(55), സമ്പർക്കം.
64. മുക്കോല സ്വദേശി(28), സമ്പർക്കം.
65. മെഡിക്കൽ കോളേജ് സ്വദേശിനി(21), ഉറവിടം വ്യക്തമല്ല.
66. പുല്ലുവിള സ്വദേശിനി(15), സമ്പർക്കം.
67. പുല്ലുവിള സ്വദേശി(55), സമ്പർക്കം.
68. പുല്ലുവിള സ്വദേശി(38), സമ്പർക്കം.
69. പൂന്തുറ സ്വദേശി (44), സമ്പർക്കം.
70. തമിഴ്‌നാട് സ്വദേശി(63), സമ്പർക്കം.
71. കടകംപള്ളി സ്വദേശി(12), സമ്പർക്കം.
72. പൂന്തുറ സ്വദേശി(29), സമ്പർക്കം.
73. ആനയറ പഴയതുറ സ്വദേശിനി(40), സമ്പർക്കം.
74. മുട്ടത്തറ സ്വദേശി(57), സമ്പർക്കം.
75. പുല്ലുവിള സ്വദേശിനി(47), സമ്പർക്കം.
76. പൂന്തുറ സ്വദേശി(65), സമ്പർക്കം.
77. മുക്കോല സ്വദേശി(45), സമ്പർക്കം.
78. പൂന്തുറ സ്വദേശിനി(24), സമ്പർക്കം.
79. വിഴിഞ്ഞം സ്വദേശി(21), സമ്പർക്കം.
80. പൂന്തുറ സ്വദേശിനി(67), സമ്പർക്കം.
81. ആനയറ സ്വദേശി(48), സമ്പർക്കം.
82. പൂന്തുറ സ്വദേശിനി(36), സമ്പർക്കം.
83. ചെറിയതുറ സ്വദേശിനി(30), സമ്പർക്കം.
84. വിഴിഞ്ഞം സ്വദേശി(50), സമ്പർക്കം.
85. നാവായിക്കുളം സ്വദേശി(52), സൗദിയിൽ നിന്നെത്തി.
86. മുക്കോല സ്വദേശി(16), സമ്പർക്കം.
87. മുക്കോല സ്വദേശി(44), ഉറവിടം വ്യക്തമല്ല.
88. ജനറൽ ഹോസ്പിറ്റൽ സ്വദേശി(59), ഉറവിടം വ്യക്തമല്ല
89. കുളത്തൂർ സ്വദേശിനി(79), സമ്പർക്കം.
90. മുക്കോല സ്വദേശിനി(26), സമ്പർക്കം.
91. പുല്ലുവിള സ്വദേശിനി(55), സമ്പർക്കം.
92. പൂന്തുറ സ്വദേശിനി(42), സമ്പർക്കം.
93. കടകംപള്ളി സ്വദേശിനി(64), സമ്പർക്കം.
94. പാറശ്ശാല സ്വദേശി(38), സമ്പർക്കം.
95. അഞ്ചുതെങ്ങ് സ്വദേശി(68), സമ്പർക്കം.
96. മെഡിക്കൽ കോളേജ് സ്വദേശിനി(47), സമ്പർക്കം.
97. പൂന്തുറ സ്വദേശി(28), സമ്പർക്കം.
98. അഞ്ചുതെങ്ങ് സ്വദേശിനി(68), സമ്പർക്കം.
99. മുട്ടത്തറ സ്വദേശിനി(65), സമ്പർക്കം.
100. അഞ്ചുതെങ്ങ് സ്വദേശിനി(65(, സമ്പർക്കം.
101. പൂന്തുറ സ്വദേശി(63), സമ്പർക്കം.
102. പുല്ലുവിള സ്വദേശി(25), സമ്പർക്കം.
103. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വ്യക്തി. 56 കാരൻ.
104. കടകംപള്ളി സ്വദേശി(72), സമ്പർക്കം.
105. അഞ്ചുതെങ്ങ് സ്വദേശി(30), സമ്പർക്കം.
106. പുല്ലുവിള സ്വദേശി(31), സമ്പർക്കം.
107. പനവൂർ സ്വദേശി(40), സമ്പർക്കം.
108. പുതിയതുറ സ്വദേശി(36), സമ്പർക്കം.
109. പുല്ലുവിള സ്വദേശി(26), സമ്പർക്കം.
110. പുല്ലുവിള സ്വദേശിനി(58), സമ്പർക്കം.
111. പൂന്തുറ സ്വദേശിനി(19), സമ്പർക്കം.
112. പാറശ്ശാല സ്വദേശി(24), സമ്പർക്കം.
113. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 33 കാരൻ. , സമ്പർക്കം.
114. പൂന്തുറ സ്വദേശി(65), സമ്പർക്കം.
115. പുല്ലുവിള സ്വദേശിനി(2), സമ്പർക്കം.
116. അഞ്ചുതെങ്ങ് സ്വദേശി(4), സമ്പർക്കം.
117. പുല്ലുവിള സ്വദേശിനി(23), സമ്പർക്കം.
118. പൂന്തുറ സ്വദേശിനി(16), സമ്പർക്കം.
119. പുല്ലുവിള സ്വദേശി(3), സമ്പർക്കം.
120. പാറശ്ശാല സ്വദേശി(52), സമ്പർക്കം.
121. അഞ്ചുതെങ്ങ് സ്വദേശിനി(27), സമ്പർക്കം.
122. പൂന്തുറ സ്വദേശി(19, സമ്പർക്കം.
123. ചെറിയതുറ സ്വദേശിനി(65), സമ്പർക്കം.
124. പുല്ലുവിള സ്വദേശി(18), സമ്പർക്കം.
125. ചെറിയതുറ സ്വദേശിനി(55), സമ്പർക്കം.
126. അഞ്ചുതെങ്ങ് സ്വദേശിനി(54), സമ്പർക്കം.
127. മുക്കോല സ്വദേശി(33), സമ്പർക്കം.
128. ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഖത്തറിൽ നിന്നെത്തിയ 28 കാരൻ.
129. ചെറിയതുറ സ്വദേശിനി(52), സമ്പർക്കം.
130. പുല്ലുവിള സ്വദേശി(45), സമ്പർക്കം.
131. വിഴിഞ്ഞം സ്വദേശിനി(28), സമ്പർക്കം.
132. വിഴിഞ്ഞം പരുത്തിപ്പള്ളി സ്വദേശിനി(35), സമ്പർക്കം.
133. പുല്ലുവിള സ്വദേശിനി(32), സമ്പർക്കം.
134. അഞ്ചുതെങ്ങ് സ്വദേശി(36), സമ്പർക്കം.
135. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 26കാരൻ.
136. അഞ്ചുതെങ്ങ് സ്വദേശിനി(33), സമ്പർക്കം.
137. പൂന്തുറ സ്വദേശി(4), സമ്പർക്കം.
138. കോട്ടുകാൽ സ്വദേശി(28), സമ്പർക്കം.
139. കാട്ടാക്കട സ്വദേശിനി(38), സമ്പർക്കം.
140. പുല്ലുവിള സ്വദേശിനി(50), സമ്പർക്കം.
141. മെഡിക്കൽ കോളേജ് സ്വദേശിനി(38), വീട്ടുനിരീക്ഷണത്തിലായിരുന്നു.
142. പുല്ലുവിള സ്വദേശിനി(21), സമ്പർക്കം.
143. പൂന്തുറ സ്വദേശിനി(14), സമ്പർക്കം.
144. പൂന്തറ സ്വദേശിനി(16), സമ്പർക്കം.
145. പുല്ലുവിള സ്വദേശി(59), സമ്പർക്കം.
146. ചെറിയതുറ സ്വദേശി(49), സമ്പർക്കം.
147. പുല്ലുവിള സ്വദേശി(27), സമ്പർക്കം.
148.അഞ്ചുതെങ്ങ് സ്വദേശി(13), സമ്പർക്കം.
149. മുക്കോല സ്വദേശിനി(46), സമ്പർക്കം.
150. കോട്ടുകാൽ സ്വദേശി(29), സമ്പർക്കം.
151. പൂന്തുറ സ്വദേശി(57), സമ്പർക്കം.
152. പൂവാർ സ്വദേശി പനവൂർ സ്വദേശി(66), സമ്പർക്കം.
153. പൂവാർ സ്വദേശിനി(44), സമ്പർക്കം.
154. പൂന്തുറ സ്വദേശിനി(53), സമ്പർക്കം.
155. പുല്ലുവിള സ്വദേശി(12), സമ്പർക്കം.
156. പുല്ലുവിള സ്വദേശി(50), സമ്പർക്കം.
157. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 40 കാരി.
158. പുല്ലുവിള സ്വദേശിനി(46), സമ്പർക്കം.
159. പുല്ലുവിള സ്വദേശി(73), സമ്പർക്കം.
160. വിഴിഞ്ഞം സ്വദേശിനി(38), സമ്പർക്കം.
161. പുല്ലുവിള സ്വദേശിനി(30), സമ്പർക്കം.
162. പു്ല്ലുവിള സ്വദേശിനി(58), സമ്പർക്കം.
163. അഞ്ചുതെങ്ങ് സ്വദേശിനി(23), സമ്പർക്കം.
164. നെടുമങ്ങാട് സ്വദേശി(31), സമ്പർക്കം.
165. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 40 കാരൻ. , സമ്പർക്കം.
166. പാറശ്ശാല സ്വദേശി(35), സമ്പർക്കം.
167. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 40 കാരൻ.
168. വിഴിഞ്ഞം സേവദ്ശി(55), സമ്പർക്കം.
169. പുല്ലുവിള സ്വദേശി(40), സമ്പർക്കം.
170. പുല്ലുവിള സ്വദേശി(26), സമ്പർക്കം.
171. പുല്ലുവിള സ്വദേശിനി(2), സമ്പർക്കം.
172. വിഴിഞ്ഞം സ്വദേശി(21), സമ്പർക്കം.(79, 172 രണ്ടും രണ്ട് വ്യക്തികൾ)
173. പൂന്തുറ സ്വദേശി (57), , സമ്പർക്കം.(151, 173 രണ്ടും രണ്ട് വ്യക്തികൾ)