കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയിലേറെ വില വരുന്ന 1797 ഗ്രാം സ്വർണം പിടിച്ചെടുത്തു; 2 പേർ പിടിയിൽ
ഇവരിൽ നിന്ന് 1797 ഗ്രാം സ്വർണം പിടികൂടിയത്.

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു പേർ പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് അൽത്താഫ്, പയ്യന്നൂർ സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1797 ഗ്രാം സ്വർണം പിടികൂടിയത്. ഡിആർഐയും കസ്റ്റസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.
കണ്ണൂർ വിമാനത്താവളത്തിൽ 64 ലക്ഷം വിലവരുന്ന 1048 ഗ്രാം സ്വർണ്ണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കോടിയുടെ സ്വർണ്ണവേട്ട; യുവതിയടക്കം 2 പേർ അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം