ഇന്നലെ രാത്രി മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആയിരുന്നു യുവാവിന് കുത്തേറ്റത്. സംഭവത്തിൽ ഒന്നാം പ്രതി ആദിത്യൻ ഉൾപ്പടെയുള്ള പ്രതികളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. തഴുത്തല കിഴവൂർ സ്വദേശി തേജസ് (18) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആയിരുന്നു യുവാവിന് കുത്തേറ്റത്. സംഭവത്തിൽ ഒന്നാം പ്രതി ആദിത്യൻ ഉൾപ്പടെയുള്ള പ്രതികളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred