Asianet News MalayalamAsianet News Malayalam

കൊച്ചിയിൽ ഫ്ലാറ്റ് കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണ് 18കാരി മരിച്ചു

ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു

18 year old who fell from 10th floor of flat building dies at Kochi
Author
Kochi, First Published Aug 5, 2021, 12:43 PM IST
  • Facebook
  • Twitter
  • Whatsapp

കൊച്ചി: എറണാകുളം സൗത്തിൽ  ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്ളാറ്റിൽ നിന്ന് വീണ് അയറിൻ എന്ന 18 വയസ്സുകാരി ആണ് മരിച്ചത്. ഈ ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്. ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പൊലീസിന്റെ സംശയം. 

Follow Us:
Download App:
  • android
  • ios