Asianet News MalayalamAsianet News Malayalam

ലൈഫിൽ ആശ്വാസം! പദ്ധതിക്കായി 430 കോടി രൂപ അനുവദിച്ച് ഹഡ്കോ; പണം അനുവദിച്ച് തുടങ്ങി

സാങ്കേതിക തടസ്സങ്ങളാൽ ഹഡ്കോ വായ്പ വിതരണം തടസ്സപ്പെട്ടിരുന്നു.

430 crore allowed for life project from hudco sts
Author
First Published Dec 24, 2023, 3:54 PM IST

തിരുവനനന്തപുരം: ലൈഫ് പദ്ധതിയിലെ തടസ്സം നീങ്ങുന്നു. പദ്ധതിക്കായി ഹഡ്കോയിൽ നിന്നും 430 കോടി വായ്പ കൂടി ലഭിച്ചു. ഇതോടെ ലൈഫ് ​ഗുണഭോക്താക്കൾക്കായുള്ള പണം അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. സാങ്കേതിക തടസ്സങ്ങളാൽ ഹഡ്കോ വായ്പ വിതരണം തടസ്സപ്പെട്ടിരുന്നു. ഇത് കാരണം വീട് നിർമ്മാണം പകുതി വഴിയിലായവരെക്കുറിച്ചുള്ള വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 
 

Latest Videos
Follow Us:
Download App:
  • android
  • ios