കോഴിക്കോട് മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍  ചികിത്സയിലായിരുന്നു. 

കോഴിക്കോട്: കൊവിഡ് ചികിത്സയിലിരിക്കെ വയോധികന്‍ മരിച്ചു. കോഴിക്കോട് പാവങ്ങാട് താഴെ കണ്ടമ്പലത്ത് ടി.കെ. വാസുദേവന്‍ (70) ആണ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ: ശൈലജ. മക്കള്‍: ടി കെ പ്രബീഷ്, ടി കെ പ്രബിത, ടി കെ പ്രസിത. മരുമക്കള്‍: എന്‍ പി ഷനോജ്, സുജിത്, ഷിജിന. വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.