സര്‍വ്വകക്ഷി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പതിനൊന്ന് മണിക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച. 

വയനാട്: വയനാട്ടിലെ കടുവാപ്രശ്‍നത്തില്‍ ഇന്ന് ചര്‍ച്ച. സര്‍വ്വകക്ഷി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പതിനൊന്ന് മണിക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച. ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ, നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ നൂൽപ്പുഴ, മീനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്‍ തുടങ്ങിയവരുടെ സംഘമാണ്‌ മുഖ്യമന്ത്രിയെ കാണുക.

updating...