മലപ്പുറം രാമപുരം പനങ്ങാങ്കരയിൽ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേരും തൽക്ഷണം മരിച്ചു.

മലപ്പുറം: മലപ്പുറം രാമപുരം പനങ്ങാങ്കരയിൽ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേരും തൽക്ഷണം മരിച്ചു. രണ്ടു പേരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും സാരമായ